Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയില്‍ സര്‍ ക്കാരിന് ഭരണാധികാരം മാത്രം; ആചാരാധികാരം പന്തളം കൊട്ടാരത്തിനെന്ന് ശശി കുമാര വര്‍മ്മ

22 OCTOBER 2018 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി

സര്‍ക്കാരിന് ശബരിമല ക്ഷേത്രത്തില്‍ ഭരിക്കാധികാരം മാത്രമേയൂളുവെന്ന് പന്തളംക്കെട്ടാരം. ആചാര പരിപാലനം കൊട്ടാരത്തിന് അവകാശപ്പെട്ടതെന്ന് ശശികുമാര വര്‍മ്മ.സര്‍ക്കാരിനെ വിമര്‍ശിച്ച് പന്തളം കൊട്ടാരം . ശവരിമല ക്ഷേത്രത്തില്‍ സംസ്്ഥാന സര്‍ക്കാരിന് ഭരിക്കാനുള്ള ആധികാരം മാത്രമെയുള്ളൂവെന്ന് ശശികുമാര വര്‍മ്മ. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പന്തളം കൊ്ട്ടാരത്തിനും ശബരിമല തന്ത്രി കുടുംമ്പത്തിനും മാത്രമെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ ആചാര പരിപാലനവും അതില്‍ വരുന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടാനും തിരുത്താനും പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും അവകാശമുണ്ട്. അതുകൊണ്ട് തന്നെയാണ് യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍ നട അടച്ചിടാന്‍ തന്ത്രി കുടുംബത്തിനു കത്ത് നല്‍കിയത്. ഈ കത്ത് നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്.

ശബരിമലയില്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമേ കൊട്ടാരം ചെയ്തിട്ടുള്ളൂ. നട അടച്ചിടാന്‍ തന്ത്രിയ്ക്ക് കത്ത് നല്‍കുമ്‌ബോള്‍ കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. തന്ത്രി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായി കൂടിയാലോചിച്ചാണ് നട അടച്ചിടാന്‍ ആവശ്യപ്പെട്ടുള്ള കത്ത് നല്‍കുന്നതെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ടെന്നും വര്‍മ്മ വ്യകതമാക്കി.

1949ലാണ് പന്തളം കൊട്ടാരം തിരുവിതാംകൂര്‍ രാജവംശത്തിനു ക്ഷേത്രം കൈമാറുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള പന്തളം കൊട്ടാരത്തിന്റെ കൈവശമുള്ള എല്ലാ ക്ഷേത്രങ്ങളും ആണ് അന്ന് കൈമാറിയത്് ഉടമ്പടി പ്രകാരമാണ്്.

ആ ഉടമ്ബടിയില്‍ ഒരു പാട് കാര്യങ്ങളുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും കൃത്യമായി പരിപാലിക്കണം എന്ന് ആ ഉടമ്ബടിയിലുണ്ട്. ആ ഉടമ്ബടി പ്രകാരം ആചാരസംരക്ഷണം പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും അവകാശമാണ്. തിരുവിതാംകൂര്‍ രാജവംശത്തിനു കൈമാറിയ കൊട്ടാരമാണ് പിന്നീട് ദേവസ്വം വകുപ്പിലേക്ക് വന്നത്. ദേവസ്വം വകുപ്പില്‍ നിന്നാണ് പിന്നീടത് ദേവസ്വം ബോര്‍ഡിലേക്ക് വന്നതെന്നും ശശികുമാര അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (23 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (38 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (13 hours ago)

Malayali Vartha Recommends