Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അയ്യായിരം യുവതികള്‍ ഒരുമിച്ച് ശബരിമലയിലേക്ക് ; ഇടതുപക്ഷ അനുഭാവമുള്ള വിവിധ സംഘടനകളില്‍പെട്ടു അയ്യായിരത്തോളം യുവതികള്‍ ഒരുമിച്ച് ശബരിമലയിലെത്താന്‍ നീക്കം

25 OCTOBER 2018 03:47 PM IST
മലയാളി വാര്‍ത്ത

ഇടതുപക്ഷ അനുഭാവമുള്ള വിവിധ സംഘടനകളില്‍പെട്ടു അയ്യായിരത്തോളം യുവതികള്‍ ഒരുമിച്ച് ശബരിമലയിലെത്താന്‍ നീക്കം. ഇതു സംബന്ധിച്ച മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ രഹസ്യമായി പരക്കുന്നു. വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ താത്പര്യമുള്ളവര്‍ ഒത്തുചേരണമെന്ന ആഹ്വാനവും.

മണ്ഡലകാലത്ത് യുവതികള്‍ ഒത്തൊരുമിച്ചെത്തി പ്രതിഷേധത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യം. എന്നാല്‍ അയ്യായിരം യുവതികള്‍ ഒരുമിച്ചു നീങ്ങണോ അതോ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മലകയറണോ എന്ന ആലോചനയും തകൃതിയായി നടക്കുന്നു. ഇത്തരമൊരു നീക്കമുണ്ടായാല്‍ സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പരിരക്ഷ കിട്ടുമെന്ന് അവരുറപ്പിച്ചു പറയുന്നു.

നവംബര്‍ 16 ന് സുപ്രീംകോടതി യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എന്തുപറയും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും മുന്നോട്ടുള്ള നീക്കങ്ങള്‍. ശബരിമല വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുക എന്ന നിലപാടും ഇത്തരം നീക്കങ്ങള്‍ക്കു ശക്തി പകരും. ബഹുജനാടിത്തറയുള്ള സി.പി.എം പോലുള്ള പാര്‍ട്ടി ഒറ്റതിരിഞ്ഞ ബി.ജെ.പി, ആര്‍.എസ്.എസ് ആക്രമങ്ങളെ ഭയപ്പെടേണ്ടതില്ല എന്ന സന്ദേശം ബൂത്തുതലത്തില്‍ വരെ പാര്‍ട്ടി എത്തിച്ചുകഴിഞ്ഞു. പിണറായി വിജയന്റെ ഉറച്ച നിലപാടും, പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം പരസ്യമായി ഉയര്‍ന്നുവരാത്തതും ഒരു പോരിന് കളമൊരുക്കിയിരിക്കുന്നു. ശബരിമല ആക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ ശക്തമാക്കി ബി.ജെ.പി. യുടെ ആക്രമണ നിരയിലുള്ളവരുടെ മനോബലം കുറയ്ക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ബി.ജെ.പി സംഘപരിവാര്‍ അജണ്ട എന്ന നിലയില്‍ മാത്രം പ്രശ്‌നങ്ങളെ സമീപിച്ചാല്‍ മതി. മറിച്ച് വിശ്വാസികളുടെ പ്രശ്‌നമായി എടുക്കേണ്ടതില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.
എതിര്‍പ്പുകളെ രാഷ്ട്രീയമായി തച്ചുടയ്ക്കുക എന്നും സി.പി.എം നയമായിരുന്നു. അതുതന്നെയാണ് ശബരിമല വിഷയത്തിലും പാര്‍ട്ടി സ്വീകരിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (27 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (36 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends