Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മലപ്പുറം- പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്ന കള്ളനെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...

25 OCTOBER 2018 02:27 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് ദിണ്ടിഗല്‍, സെമ്ബട്ടി സ്വദേശി രമേശ് എന്ന ഭഗവാന്‍ രമേശിന് ഭഗവതി രമേശ്, ഭണ്ഡാര രമേശ് എന്നീ പേരുകളുമുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മോഷണങ്ങളിലൂടെയാണ് മോഷണസംഘത്തില്‍ രമേശ് പല പേരുകളില്‍ അറിയപ്പെട്ടിരുന്നത്. ക്ഷേത്രങ്ങളുടെ മുന്നിലൂടെ പോകുമ്ബോഴെല്ലാം മോഷണം നടത്താന്‍ തോന്നുന്ന, ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്ന കള്ളനാണ് രമേശ് പോലീസ് പിടിയിലായി.

ക്ഷേത്രഭണ്ഡാരങ്ങളും ക്ഷേത്ര ഓഫീസുകളുമാണ് മോഷണത്തിന് തിരഞ്ഞെടുത്തിരുന്നത്. അടുത്തിടെ ഏകദേശം ഒരു ലക്ഷം രൂപ കളവ് ചെയ്തതായി പ്രതി സമ്മതിച്ചു. കൂടാതെ പണി പൂര്‍ത്തിയാകാത്ത വീടുകളില്‍ നിന്ന് ഇലക്‌ട്രിക് കേബിളുകളും മോഷ്ടിച്ച്‌ വിറ്റിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.

രമേശിനെ പാലക്കാട് വാളയാര്‍ പോലീസാണ് അറസ്റ്റു ചെയ്തത്. മലപ്പുറം- പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു രമേശിന്റെ മോഷണങ്ങള്‍. കഴിഞ്ഞ മൂന്നു മാസമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ നടന്നു വന്ന നിരവധി ക്ഷേത്ര മോഷണ കേസുകള്‍ക്ക് പിന്നില്‍ രമേശാണെന്ന് പോലീസിന് തുമ്ബു ലഭിച്ചു.
വാളയാര്‍ സത്രപ്പടി മാരിയമ്മന്‍ ക്ഷേത്രം, പുതുശ്ശേരി, വടക്കേത്തറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം, അകത്തേത്തറ വേട്ടക്കൊരുമകന്‍ ക്ഷേത്രം, ഇങ്ങനെ ലക്കിടി , കൊപ്പം, പെരുമടിയൂര്‍, കുറ്റിപ്പുറം ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ കൊളളയടിച്ചു. പിന്നീട് വാളയാര്‍ - കോയമ്ബത്തൂര്‍ അതിര്‍ത്തിയില്‍ താമസിച്ച്‌ കളവ് നടത്തി വരുകയായിരുന്നു. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണം മദ്യത്തിനും, കഞ്ചാവിനുമാണ് ഈ കള്ളന്‍ ഉപയോഗിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (28 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (37 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends