Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

മാനന്തവടിയിൽ രോഗികളോട്‌ അനസ്തേഷ്യ ഡോക്ടറുടെ ക്രൂരത; സേവനം ലഭ്യമാക്കാൻ ആദിവാസികളിൽ നിന്നുൾപ്പടെ പണം വാങ്ങിയിട്ടും ചികിത്സ നൽകില്ല

25 OCTOBER 2018 06:35 PM IST
മലയാളി വാര്‍ത്ത

മാനന്തവടിയിൽ അനസ്തേഷ്യ ഡോക്ടർ ആവശ്യപ്പെട്ട പണം നൽകിയിട്ടും കൃത്യസമയത്ത് സേവനം ലഭ്യമാക്കിയില്ലെന്ന് പരാതി. സിപിഎം ലോക്കൽ സെക്രട്ടറിയുൾപ്പെടെ ആദിവാസികളിൽ നിന്നും പണം വാങ്ങിയിട്ടും ഡോക്ടർ എത്തിയില്ലന്നാണ് അരോപണം

മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വി പി ഉസ്മാനെതിരെ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.

നടവയൽ കുര്യൻ വരപ്പെട്ടിയിലും, വെള്ളമുണ്ട സുരേഷ് ഇണ്ടെരിയും, അപ്പപാറ സ്വദേശിയായ രഞ്ചിത്തിൽ നിന്നുമാണ് ഓപ്പറേഷൻ സമയത്ത് ജില്ലാ ആശുപത്രിയിലെ അന്സ്തേഷ്യ ഡോക്ടര്‍ ഒരാളായ വി പി ഉസ്മാൻ കൃത്യനിർവ്വഹണത്തിനായി പണം വാങ്ങിയത്.

മൂവരും ഹെർണ്ണിയ പോലുള്ള രോഗം പിടിപെട്ട് ഓപ്പറേഷന് വിധേയമാകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വിവിധ ടെസ്റ്റുകൾക്ക് വിധേയരായ ഇവർ ഓപ്പറേഷൻ സമയത്ത് അനസ്തേഷ്യ നല്‍കുന്നതിനായാണ് ഡോക്ട്ർ ഉസ്മാനെ സമീപിച്ചത്. ഡോക്ടറെ കാണുന്നതിനു പോലും 200 രൂപ ചോദിച്ചു വാങ്ങുന്നതായും അനസ്തേഷ്യക്ക് 1000വും 1500 രൂപയും നിർബന്ധമായും വാങ്ങിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

എന്നാൽ പണം നൽകിയിട്ടും ഓപ്പറേഷൻ സമയത്ത് ഡോക്ടർ അനസ്തേഷ്യ നൽക്കുന്നതിന് എത്തിയില്ലന്നും മറ്റൊരു ഡോക്ടറുടെ കരുണ കൊണ്ടാണ് തങ്ങളുടെ ഓപ്പറേഷൻ നടത്താൻ കഴിഞ്ഞതെന്നും പരാതിക്കാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (33 minutes ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (40 minutes ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (51 minutes ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (56 minutes ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (1 hour ago)

മോദി മധ്യസ്ഥതയ്ക്ക്..  (1 hour ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (1 hour ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (4 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (4 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (5 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (5 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (5 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (5 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (6 hours ago)

Malayali Vartha Recommends