Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്‍ കൈവിട്ട കളിക്കൊരുങ്ങി ബി.ജെ.പി; പോലീസ് രാജില്‍ വിരണ്ടുപോയ അയ്യപ്പഭക്തര്‍ക്ക് തുണയായായത് അമിത് ഷായുടെ യുദ്ധകാഹളം

27 OCTOBER 2018 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

ഒരു വേള പോലീസ് രാജില്‍ വിരണ്ടുപോയ അയ്യപ്പഭക്തര്‍ക്ക് തുണയായി അമിത് ഷായുടെ യുദ്ധകാഹളം. രണ്ടായിരത്തി അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ ജയിലറക്കുള്ളില്‍ ആകുമോ എന്നു ബി.ജെ.പി ഭയന്ന വേളയില്‍, ഇന്നലെ കോടതി കരുത്തായി. കോടതിയുടെ ഇടപെടലില്‍ ഭയപ്പെട്ടുപോയ ഡി.ജി.പി ഇന്നു പോലീസിന്റെ നടപടികള്‍ ദുര്‍ബലമാക്കിയിരുന്നു.

നാമജപയാത്ര നടത്തിയ സ്ത്രീകളെ അറസ്റ്റു ചെയ്യാനുറച്ച സര്‍ക്കാര്‍ പിന്നോട്ടു മാറി. കളി കൈവിട്ടുപോകുമെന്ന സൂചന കോടതിയും ഒപ്പം പോലീസ് തലപ്പത്തുള്ളവരും നല്‍കി. തുടര്‍ന്ന് അടിയന്തിരമായി ഇത്തരം അറസ്റ്റുമായി മുന്നോട്ടു പോകണ്ട എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറി.

തൊട്ടുപുറകേ കണ്ണൂരിന്റെ നെഞ്ചിലേക്ക് പോര്‍വിളിയുമായി ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ പറന്നിറങ്ങിയത് വെറുതെയല്ല. നേര്‍ക്കു നേര്‍ പോരിനു വിളിച്ചായിരുന്നു. ബി.ജെ.പി യുടെ ദേശീയ ശക്തി ഉപയോഗിച്ച് സി.പി.എം നെയും സര്‍ക്കാരിനെയും പ്രതിരോധിക്കുമെന്ന് പറയുമ്പോള്‍ അതിന് അര്‍ത്ഥങ്ങള്‍ ഒരുപാടുണ്ട്. സുപ്രീംകോടതി വിധിയെപ്പോലും വിമര്‍ശിച്ച അമിത് ഷാ, തൊടുത്തത് സമാനതകളില്ലാത്ത ആക്രമണ തന്ത്രമാണ്.

ഇന്നലെവരെ സംഘടനയെയും, പോലീസിനെയും, സര്‍ക്കാരിനെയും , ദേവസ്വം ബോര്‍ഡിനെയുമുപയോഗിച്ച് അയ്യപ്പഭക്തരെ ചിതറിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിരുന്നു. വിശ്വാസികള്‍ എന്ന തലത്തില്‍ നിന്നും ആര്‍.എസ്.എസ്, ബി.ജെ.പി, സംഘപരിവാര്‍ എന്നിങ്ങനെ തരംതിരിച്ചുള്ള ആക്രമണ തന്ത്രമായിരുന്നു മുഖ്യമന്ത്രിയുടേത്. ശബരിമല പ്രതിഷേധം വിശ്വാസ സമരത്തില്‍ നിന്നും രാഷ്ട്രീയ സമരമാക്കി ചിത്രീകരിക്കാന്‍ പിണറായി വിജയനു കഴിഞ്ഞിരുന്നു.

ഇതിനിടയില്‍ അമിത് ഷാ, ഇന്നു കൊളുത്തിയ അഗ്നി ആളിക്കത്തുമെന്ന് ഉറപ്പ്. വിശ്വാസി സമൂഹം ഒരു രക്ഷകനെ കിട്ടിയ ആനന്ദത്തിലാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്‍ കൈവിട്ട കളിക്കൊരുങ്ങുകയാണ് ബി.ജെ.പി. സമാനതകളില്ലാത്ത പോര്‍വിളിയും മുന്നറിയിപ്പുമായി അമിത് ഷാ മുന്നില്‍ നേതൃത്വം നല്കുമ്പോള്‍ സംസ്ഥാന നേതാക്കള്‍ തിളച്ചുമറിയുകയാണ്.

അമിത് ഷായുടെ ശരണം വിളി വിശ്വാസികള്‍ക്ക് ആശ്വാസവും, ആവേശവുമാകുന്നു. സര്‍ക്കാരിന് ഇനി തങ്ങളെ അത്രവേഗം അടിച്ചമര്‍ത്താനാകില്ല എന്ന് അവരുറപ്പിക്കുന്നു.

വിശ്വാസി സമരം ഒരിക്കലും ഒരു കലാപമാകരുത് എന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് സര്‍ക്കാരാണ്. ശബരിമലയില്‍ ഒരു തീപ്പൊരി വീണാല്‍ കേരളം നിശ്ചലമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു സംഘര്‍ഷം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല.

ഭക്തജനത്തിരക്കില്‍ ഒഴുകുന്ന പമ്പയും സന്നിധാനവുമൊക്കെ ഒരു ചെറിയ സംഘര്‍ഷത്തെപ്പോലും അതിജീവിക്കുക അത്രയെളുപ്പമല്ല.

ക്രമസമാധാനത്തകര്‍ച്ചയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ തക്കം പാര്‍ത്തിരിക്കുന്ന കേന്ദ്രത്തിന് ഇരയാകാതിരിക്കാന്‍ സര്‍ക്കാരും ശ്രദ്ധിക്കും. പാര്‍ലമെന്റ് ഇലക്ഷന്‍ അടുത്തുവരുന്ന വേളയില്‍ ബി.ജെ.പി കൈവിട്ട കളിക്കിറങ്ങും. കേരളത്തില്‍ വേരോടാന്‍ ഇതിലും നല്ലൊരു വിഷയം അവര്‍ക്കുടന്‍ കിട്ടില്ല. നേര്‍ക്കുനേര്‍ പോരിനു വിളിച്ച് യുദ്ധസമാനമായ അന്തരീക്ഷമൊരുക്കുന്നതില്‍ സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും പാളിച്ച പറ്റി. സമവായത്തിനു പകരം അടിച്ചമര്‍ത്തല്‍ തന്ത്രമാണ് പയറ്റിയത്. അതാണിപ്പോള്‍ വിനയാകുന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (21 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (50 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (4 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends