Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

സാലറി ചലഞ്ചിൽ നിന്ന് പിന്മാറാൻ അവസരമൊരുക്കി സർക്കാർ

03 NOVEMBER 2018 03:08 PM IST
മലയാളി വാര്‍ത്ത

സാലറി ചാലഞ്ചില്‍ നിന്നു ജീവനക്കാര്‍ക്കു പിന്‍മാറാന്‍ ഒടുവില്‍ സര്‍ക്കാര്‍ അവസരമാരുക്കി. ഇതിനുള്ള സൗകര്യം ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ ഇന്നലെ വൈകിട്ടോടെ ലഭ്യമാക്കി. ഒരു മാസത്തെ ശമ്പളം 10 തവണകളായി നല്‍കാന്‍ തീരുമാനിച്ചവര്‍ക്കു മാത്രമാണു പിന്മാറാന്‍ കഴിയുക. ഇവര്‍ നല്‍കിയ ആദ്യ ഗഡു തിരികെ ലഭിക്കില്ല. ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശിക തുടങ്ങിയവയില്‍ നിന്നു സംഭാവന നല്‍കിയവര്‍ക്കും ഇനി സാലറി ചാലഞ്ചില്‍ നിന്നു പിന്മാറാന്‍ കഴിയില്ല. ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഒക്ടോബറിലെ ശമ്പളത്തില്‍ തന്നെ സാലറി ചാലഞ്ചില്‍ നിന്നു പിന്മാറുന്നുവെന്നു രേഖപ്പെടുത്തണമെന്നാണു ഡിഡിഒമാര്‍ക്കു നല്‍കിയ നിര്‍ദേശം. ഇതിനായി ജീവനക്കാരന്റെ പക്കല്‍ നിന്നു കത്തു വാങ്ങുകയും വേണം.

പിന്മാറുന്നവര്‍ക്കു വീണ്ടും സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ അവസരമില്ല. പുതുതായി ആരെങ്കിലും ചാലഞ്ചില്‍ പങ്കാളിയാകുന്നെങ്കില്‍ ശമ്പള ബില്‍ തയ്യാറാക്കും മുന്‍പ് ഡിഡിഒമാര്‍ക്കു സമ്മതപത്രം നല്‍കണം. ഇപ്പോള്‍ വിതരണം ചെയ്യുന്ന ശമ്പളത്തോടെ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാനാണു ധനവകുപ്പിന്റെ തീരുമാനം. എന്നാല്‍, സംസ്ഥാനത്തെ 30,000 ഡിഡിഒമാരില്‍ നല്ലൊരു പങ്കും ശമ്പള ബില്‍ തയ്യാറാക്കിക്കഴിഞ്ഞതിനാല്‍ അവസാന നിമിഷം നടപ്പാക്കിയ ഇളവു ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന് ആരോപണമുണ്ട്. സമര്‍പ്പിച്ച ബില്ലുകള്‍ റദ്ദാക്കുന്നതിനു വിലക്കും ഏര്‍പ്പെടുത്തി.

2 ലക്ഷം പേര്‍ക്കു ശമ്പളം കൈമാറി

സാലറി ചാലഞ്ച് സംബന്ധിച്ച ആശയക്കുഴപ്പം കാരണം ആദ്യ ദിവസം സംസ്ഥാന വ്യാപകമായി തടസ്സപ്പെട്ട ശമ്പള വിതരണം ഇന്നലെ സുഗമമായി. 2 ലക്ഷത്തോളം പേര്‍ക്കായി 500 കോടിയോളം രൂപ ഇന്നലെ വിതരണം ചെയ്തു. 18,000 ബില്ലുകളാണ് പാസ്സാക്കിയത്. 4000 ബില്ലുകള്‍ ബാക്കിയുണ്ട്. രാത്രി 9 വരെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിച്ചു.

ശമ്പള വിതരണം വേഗത്തിലാക്കാന്‍ ട്രഷറി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ട്രഷറികളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രഷറി, സ്പാര്‍ക് ജീവനക്കാര്‍ അടങ്ങുന്നതാണു ഡെസ്‌ക്. നിശ്ചിത ദിവസങ്ങള്‍ക്കകം തന്നെ ശമ്പള വിതരണം പൂര്‍ത്തിയാക്കുമെന്നു ട്രഷറി ഡയറക്ടര്‍ ഉറപ്പു വരുത്തുമെന്നു മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാലറി ചാലഞ്ച് ഉത്തരവില്‍ സുപ്രീം കോടതിയുടെ തീരുമാനം ഒക്ടോബര്‍ 29 നാണ്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത് 31ന്. സാലറി ചാലഞ്ചിലെ പുതുക്കിയ നിര്‍ദേശങ്ങള്‍ അന്നുതന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചെന്നും മന്ത്രി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോമിനേഷന് 24 മണിക്കൂർ രാഹുലിന്റെ അറ്റകൈ നീക്കം പാലക്കാട് മത്സരിക്കും?..പെണ്ണുങ്ങളെ അറഞ്ചം പുറഞ്ചം ചതിച്ച് പിണറായി...!  (8 minutes ago)

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (15 minutes ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (22 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (29 minutes ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (43 minutes ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (1 hour ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (1 hour ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (1 hour ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (1 hour ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (2 hours ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (2 hours ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (2 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (3 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (3 hours ago)

Malayali Vartha Recommends