Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മത്സരം മൂന്നുനാള്‍ മാത്രം... 29 വേദികളിലായി 188 ഇനങ്ങള്‍, രാത്രി ഒന്‍പതിനുശേഷം മത്സരങ്ങള്‍ പാടില്ല

28 NOVEMBER 2018 03:21 PM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ കലോല്‍സവത്തില്‍ മത്സര ദിനങ്ങള്‍ മൂന്നായി കുറച്ചതില്‍ കലോല്‍സവ സംഘാടകര്‍ അപ്പീല്‍ പേടിയിലാണ്. 29 വേദികളിലായി 188 ഇനങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത്. രാത്രി ഒന്‍പതിനുശേഷം മത്സരങ്ങള്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്. അപ്പീല്‍ പ്രളയം സ്‌കൂള്‍ കലോത്സവങ്ങളുടെ താളം തെറ്റിക്കുന്നത് പതിവാണ്. മുന്‍വര്‍ഷങ്ങളില്‍ പരിധിയില്ലാതെ അപ്പീല്‍ അനുവദിക്കുന്നതായിരുന്നു പതിവ്. അടുത്ത കാലത്തായി ആകെ അപ്പീലുകളുടെ നിശ്ചിത ശതമാനം അനുവദിച്ചാല്‍ മതിയെന്ന് കര്‍ശന നിര്‍ദേശമുണ്ടാകാറുണ്ട്. 121 അപ്പീലുകളില്‍ 16 എണ്ണം മാത്രമാണ് ആലപ്പുഴയില്‍ അനുവദിച്ചിരിക്കുന്നത്.ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അപ്പീല്‍ തള്ളിയാല്‍ ലോകായുക്തയിലും കോടതികളിലും അഭയം തേടുന്നവരുണ്ട്.

പലപ്പോഴും അവസാന നിമിഷമായിരിക്കും ഇങ്ങനെയുള്ളവര്‍ രേഖകളുമായി വേദിയില്‍ ഓടിയെത്തുക. ഇത് മത്സരക്രമം തന്നെ തകിടം മറിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്. നൃത്ത ഇനങ്ങളില്‍ ആദ്യം വേദിയില്‍ കയറാന്‍ ഭൂരിപക്ഷം മത്സരാര്‍ഥികളും ഇഷ്ടപ്പെടാറില്ല. ഇതിനാല്‍ പരമാവധി വൈകി വേദിയില്‍ എത്താനാകും ശ്രമം. ഇതും സി.ഡി. പണിമുടക്കുന്നതും സ്‌റ്റേജിലെ ലൈറ്റിന്റെയും മൈക്കിന്റെയും പ്രശ്‌നങ്ങള്‍ തുടങ്ങി പലവിധ തടസ്സങ്ങളുണ്ടാകും.

ഇതെല്ലാം മറികടന്ന് സമയത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് കൂട്ടമായെത്തുന്ന അപ്പീലുകാര്‍ തലവേദനയാകുന്നത്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (10 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (39 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (57 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

Malayali Vartha Recommends