Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാണിക്ക ബഹിഷ്കരണം ഫലം കണ്ടപ്പോൾ ഭക്തർക്ക് മുൻപിൽ ബോർഡ് മുട്ടുമടക്കി; ശബരിമലയിൽ പകുതിയിൽ താഴെ വരുമാനം മാത്രം...

29 NOVEMBER 2018 09:02 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ ഈ സീസണിലെ ഇതുവരെയുള്ള വരുമാനത്തില് 25 കോടിയുടെ കുറവുണ്ടെന്ന് ദേവസ്വം ബോർഡ്. കാണിക്ക വരുമാനം മാത്രം ആറ് കോടി 85 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും അരവണ നിര്മാണത്തില് 11 കോടി 99 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും, ദേവസ്വം ബോര്ഡ് പുറത്തുവിട്ട കണക്കുകൾ. കാണിക്ക ബഹിഷ്കരണം ഫലം കണ്ടപ്പോൾ ഭക്തർക്ക് മുൻപിൽ ബോർഡ് മുട്ടുമടക്കി.

ഇന്നലെ സന്നിധാനത്തെ നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കുന്നതിന് പിന്നിലും മുഖ്യമായ കാരണം ഇത് തന്നെ. ഹൈക്കോടതി നിശ്ചയിച്ച മൂന്നംഗ സമിതി സന്നിധാനത്തെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ പറഞ്ഞാൽ അതും പുലിവാലാകും ഒടുവിൽ സർക്കാർ മുട്ടുമടക്കി. സി പി ഐയുടെ മലക്കം മറിച്ചിലും മുഖ്യമന്ത്രിയെ ഞെട്ടിച്ചു.

മണ്ഡലകാലത്തു ഈ നില തുടർന്നാൽ വലിയ പ്രതിസന്ധിയിലേക്ക് ബോർഡ് മൂക്ക് കുത്തി വീഴും. വലിയ വിമർശനങ്ങൾക്ക് അത് കാരണമാകും.

കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 11 ദിവസം 41 കോടിയായിരുന്നു വരുമാനം.; ഇത്തവണ അതേ സ്ഥാനത്ത് 16 കോടി രൂപമാത്രമാണ് വരുമാനമായി ലഭിച്ചത്. അപ്പം വില്പ്പന കഴിഞ്ഞകൊല്ലം മൂന്ന് കോടി രൂപയായിരുന്നു എന്നാല് ഇപ്പോള് അത് അറുപത് ലക്ഷം മാത്രം.

മുറിവാടക ഇനത്തിലും കഴിഞ്ഞ വര്ഷവുമായി താരതമ്യം ചെയ്യുമ്പോള് പകുതിയോളമാണ് വരുമാനത്തില് കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്ഷം ഒരു കോടി രൂപ ലഭിച്ചപ്പോള ഈ വര്ഷം അത് 56 ലക്ഷം മാത്രമാണ്.

ശബരിമല തീര്ത്ഥാടനം സുരക്ഷിതമാണെന്ന് അയല് സംസ്ഥാനങ്ങളില് പത്രമാധ്യമങ്ങള് വഴി പിആര്ഡി പ്രചാരണം നടത്തുന്നുണ്ട്. ഇത് ഫലം കാണുമെന്നും ഭക്തര് എത്തുമെന്നും വരുമാനം വര്ദ്ധിക്കുമെന്നും തന്നെയാണ് ദേവസ്വം ബോര്ഡിന്റെ കണക്കുകൂട്ടല്. സന്നിധാനത്തെ നിയന്ത്രണങ്ങൾ മാറ്റിയാൽ കൂടുതൽ ഭക്തർ ഒഴുകിയെത്തുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (4 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (12 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (27 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (41 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (50 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends