Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹര്‍ജി നല്‍കി വിലകുറഞ്ഞ പ്രശസ്തി നേടേണ്ട കാര്യം തനിക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്‍, കോടതി പറഞ്ഞ പിഴ അടയ്ക്കില്ല, സുപ്രീംകോടതിയെ സമീപിക്കും, മാപ്പ് പറഞ്ഞകാര്യം അറിയില്ല, അഭിഭാഷകനോട് ഇക്കാര്യം ചോദിക്കും

04 DECEMBER 2018 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അനാവശ്യ ഹര്‍ജി നല്‍കിയതിനാല്‍ പിഴ അടയ്ക്കണമെന്ന് പറഞ്ഞ ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതിക്ക് മുകളില്‍ സുപ്രീംകോടതിയുണ്ട്. ഹര്‍ജിയുമായി അവിടേക്ക് പോകും. ഹൈക്കോടതിയില്‍ അഭിഭാഷകന്‍ തനിക്ക് വേണ്ടി മാപ്പ് പറഞ്ഞതായി അറിവില്ല. അക്കാര്യം അദ്ദേഹം പറയട്ടെ. വിലകുറഞ്ഞ പ്രശസ്തി നേടേണ്ട കാര്യം തനിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ശബരിമലയിലെ പൊലീസ് നടപടിയെ ചോദ്യം ചെയ്താണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കും. 

പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ കോടതിയെ ഉപയോഗിക്കരുതെന്നും താക്കീത് നല്‍കിക്കൊണ്ട് ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി നിരുപാധികം തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് 25,000 രൂപ പിഴ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ തുക അടയ്ക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെയും ഹൈക്കോടതി ജഡ്ജിയെയും തടഞ്ഞ പൊലീസ് നടപടിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. ജഡ്ജിയെ തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതാണ്. പരാതിയില്ലെന്ന് ജഡ്ജി തന്നെ സമ്മതിച്ചതാണ്. ഈ വിഷയത്തില്‍ പൊലീസിലോ, അധികൃതരിലോ പരാതി നല്‍കാതെ ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചതും ശരിയല്ലെന്ന് കോടതി ചൂണ്ടിക്കട്ടി. 

സമയം വെറുതേ പാഴാക്കിയെന്നും കോടതി പരിഹസിച്ചു. ശോഭാ സുരേന്ദ്രനെതിരായ നടപടി മറ്റുളളവര്‍ക്ക് പാഠമായിരിക്കണമെന്നും കോടതി പറഞ്ഞു. പിഴയായി വിധിച്ച തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലേക്ക് അടയ്ക്കാനും കോടതി ഉത്തരവിട്ടു. പോലീസ് നടപടിയ്‌ക്കെതിരെ തിരിഞ്ഞ ശോഭ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയാണ് പിഴ വിധിച്ചത്. 25000 രൂപ പിഴ ഈടാക്കിയാണ് ശബരിമല വിഷയത്തിലെ പൊലീസ് നടപടിക്കെതിരെ ശോഭ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്. 

കഴിഞ്ഞയാഴ്ച തൃശൂര്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. യതീഷ് ചന്ദ്രയുടെ ബൂട്ട് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ശരീരത്ത് പതിക്കും മുമ്പ് ദണ്ഡപരിശീലനം നടത്തിയ ഞങ്ങളുടെ പ്രവര്‍ത്തകര്‍ തിരിച്ചടിക്കുമെന്നാണ് പ്രകോപനപരമായി പ്രസംഗിച്ചത്. പൊലീസ് സേനയെ നിര്‍വീര്യമാക്കുന്ന ഇത്തരം പ്രസംഗങ്ങള്‍ക്കും നടപടികള്‍ക്കും എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends