Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊക്കും നൂറ് ശതമാനം ഉറപ്പ്... വെള്ളാപ്പള്ളി കലമുടച്ചാല്‍ ദോഷം വരുന്നത് അച്ഛനും മകനും; മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള അഴിമതി കേസുകളില്‍ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വരുന്നുണ്ടെന്ന സൂചന വെള്ളാപ്പള്ളിയെ തകര്‍ത്തു 

05 DECEMBER 2018 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വെള്ളാപള്ളി നടേശന് ബി ജെ പി യുടെ വക ഉഗ്രന്‍ സമ്മാനം. മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള അഴിമതി കേസുകളില്‍ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വരുന്നുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പിണറായിയുടെ വലതുവശത്തിരുന്ന വെള്ളാപ്പള്ളി ബി ജെ പിയുടെ ഇടത്തേക്ക് ഒറ്റ രാത്രി കൊണ്ട് മാറിയത്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചര്‍ച്ചക്കെത്തിയ വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ ബി ജെ പി സംസ്ഥാന നേതൃത്വം ഡല്‍ഹിയെ അറിയിച്ചു. ബി ജെ പി കേന്ദ്ര നേത്യത്വത്തിനു വേണ്ടി ഡല്‍ഹിയിലെ പ്രമുഖന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഫോണില്‍ വിളിച്ചു. വിശദമായി ഇരുവരും സംസാരിച്ചുവെന്നാണ് വിവരം. വെള്ളാപ്പള്ളി നടേശന്റെ നിലപാട് എസ് എന്‍ ഡി പിയുടെ നിലപാടാണെന്ന് തുഷാര്‍ പറഞ്ഞെങ്കിലും അത് ശരിയല്ലെന്ന സന്ദേശമാണ് ബി ജെ പി നല്‍കിയത്. അതിന് ശേഷമാണ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി കാലു മാറിയത്. തുഷാറിന്റെ നിര്‍ബന്ധം ഇക്കാര്യത്തിലുണ്ടെന്നാണ് വിവരം. 

അടുത്ത തവണ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കാമെന്നാണ് കരാര്‍. അല്‍ ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയവര്‍ക്ക് അത് നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളു. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി കലമുടച്ചാല്‍ ദോഷം വരുന്നത് തുഷാറിനായിരിക്കും. 

തുഷാറിന് ബി ജെ പി നേതൃത്വം കര്‍ശനമായ താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. വെള്ളാപ്പള്ളി രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്ന ഗുരുതര ആരോപണമാണ് ബി ജെ പി കേന്ദ്ര നേതൃത്വം ഉന്നയിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ മുതില്‍ ബിജെപിക്ക് അമര്‍ഷമുണ്ട്. ബി ജെ പിയെ വിരട്ടാന്‍ വെള്ളാപ്പള്ളി നോക്കിയപ്പോഴാണ് ബിജെപി കേന്ദ്ര നേതൃത്വം ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായത്. വെള്ളാപ്പള്ളി നടേശന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകത കണ്ടെത്തിയെങ്കിലും അത് ക്ഷമിക്കുകയായിരുന്നു. 

യഥാര്‍ത്ഥത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ചെകുത്താനും കടലിനും നടുവിലാണ്. കേന്ദ്രത്തിന്റെ കൈയിലെന്ന പോലെ സംസ്ഥാന സര്‍ക്കാരിന്റെ കൈയിലും വെള്ളാപ്പള്ളിക്കെതിരായ ഫയലുകള്‍ ഉണ്ട്. വി എസ് അച്യുതാനന്ദനാണ് നടേശനെതിരെയുള്ള കേസുകള്‍ ആദ്യം കുത്തി പൊക്കിയത്. അന്ന് സി പി എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വഴിയാണ് വെള്ളാപ്പള്ളിയെ അനുകൂലിച്ച് പിണറായി നീങ്ങിയത്. എന്നാല്‍ അച്യുതാനന്ദന്‍ അതില്‍ ഇടപെടുകയും കോടിയേരിയുടെ ശ്രമങ്ങള്‍ക്ക് തടയിടുകയും ചെയ്തു. 

പിണറായിയുടെ വനിതാമതില്‍ കെട്ടിന് എതിരെ വിഎസ് രംഗത്ത് വന്നത് പഴയ വൈരാഗ്യത്തിന്റെ ഫലമായാണ്. വി എസും വെള്ളാപ്പള്ളിയും തമ്മിലുള്ള അസ്വാരസ്യം അനുദിനം വര്‍ധിച്ചു വരികയാണ്. അത് ആലപ്പുഴയിലെ തട്ടകങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. ആരാണ് മൂത്തത് എന്ന തര്‍ക്കമാണ് വെള്ളാപ്പള്ളിയും വി എസും തമ്മിലുള്ളത്. പിണറായിക്ക് യാതൊരു വിഷയവും വെള്ളാപള്ളിയുമായില്ല . ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളി നല്‍കിയ സഹായങ്ങള്‍ പിണറായി നന്ദിപൂര്‍വം ഓര്‍ക്കുന്നുമുണ്ട്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന എസ്. എന്‍ ഡി പി. കൗണ്‍സില്‍ വനിതാ മതിലിന്റെ കാര്യം ചര്‍ച്ചചെയതെങ്കിലും ശബരിമല വിഷയത്തിലേക്ക് കടന്നില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എന്നാല്‍ ശബരിമല വിഷയം യോഗം ചര്‍ച്ച ചെയ്തു. ശബരിമലയില്‍ യുവതി പ്രവേശനം അനുവദികരുതെന്ന നിലപാടാണ് ഭൂരിപക്ഷം പേര്‍ക്കും ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. 

കോഴിക്കോട് മാന്‍ ഹോള്‍ ദുരന്തമുണ്ടായപ്പോള്‍ സ്വന്തം ജീവന്‍ മറന്ന് രക്ഷിക്കാനിറങ്ങിയ നൗഷാദിനെ ജാതി പറഞ്ഞ് അപമാനിച്ച വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ മതേതര സുവിശേഷം ധാരാളം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends