Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

എറണാകുളം കലക്ടര്‍ രാജമാണിക്യത്തിനെതിരെ കോടതിയലക്ഷ്യ നടപടി

21 NOVEMBER 2014 09:41 AM IST
മലയാളി വാര്‍ത്ത.

കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് തഹസില്‍ദാര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയ ഹാരിസണിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട സ്‌പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യത്തിനെതിരെ കോടതിയലക്ഷ്യ നടപടി. കോടതി ഉത്തരവ് തെറ്റായി സമ്പാദിച്ചതാണെന്നും പുന$പരിശോധനാ ഹരജി നിലവിലുള്ളതിനാല്‍ നടപ്പാക്കേണ്ടതില്ലെന്നും വ്യക്തമാക്കി എറണാകുളം കലക്ടര്‍ കൂടിയായ രാജമാണിക്യം പത്തനാപുരം തഹസില്‍ദാര്‍ക്ക് രേഖാമൂലം നല്‍കിയ നിര്‍ദേശമാണ് കോടതിയലക്ഷ്യത്തിനിടയാക്കിയിരിക്കുന്നത്. ഹാരിസണില്‍നിന്ന് റിയ റിസോര്‍ട്ട്‌സ് ആന്റ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് പത്തനാപുരത്ത് രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ ഭൂമിയുടെ പോക്കുവരവ് ചെയ്ത് കൊടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് റിയ റിസോര്‍ട്ടസ് നല്‍കിയ ഹരജിയിലാണ് നേരത്തെ ഉത്തരവിട്ട ജസ്റ്റിസ് സി. കെ അബ്ദുല്‍ റഹീം കോടതിയലക്ഷ്യ നടപടിക്ക് തുടക്കംകുറിച്ചത്.
ഒരു മാസത്തിനകം ഹരജിക്കാരുടെ അപേക്ഷ പരിഗണിച്ച് ഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്നായിരുന്നു സിംഗ്ള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, ഉത്തരവ് നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് ഹരജിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌പെഷല്‍ ഓഫിസറുടെ നിര്‍ദേശമുള്ളതായി മനസ്സിലായത്. ഈ നിര്‍ദേശം വിവരാവകാശ നിയമ പ്രകാരം സമ്പാദിച്ച ഹരജിക്കാര്‍ ഇതും ഹരജിക്കൊപ്പം കോടതിയില്‍ ഹാജരാക്കി.
കോടതിയുടെ ഉത്തരവിനെ \'തെറ്റായി സമ്പാദിച്ചത്\' എന്ന തരത്തില്‍ വ്യാഖ്യാനിച്ച ഉദ്യോഗസ്ഥന്റെ നടപടിയെ സിംഗ്ള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. പുന$പരിശോധനാ ഹരജി നിലവിലുള്ളതിനാല്‍ ഉത്തരവ് നടപ്പാക്കേണ്ടെന്നാണ് തഹസില്‍ദാര്‍ക്ക് നല്‍കിയ മറ്റൊരു നിര്‍ദേശം. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ ഉദ്യോഗസ്ഥന് എന്തധികാരമാണുള്ളതെന്ന് കോടതി ആരാഞ്ഞു.
തുടര്‍ന്നാണ് രേഖാമൂലം കീഴുദ്യോഗസ്ഥന് നല്‍കിയ നിര്‍ദേശത്തിലെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് കോടതി നിരീക്ഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (35 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (39 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (50 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (54 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends