Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

ടീച്ചറെ പ്രണയിച്ച കുട്ടിയ്ക്ക് 10,000 രൂപ പിഴ

22 NOVEMBER 2014 12:46 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി

 ടീനേജ് പ്രായത്തില്‍ പ്രണയം കടന്നുവരാത്തവരായി ആരുമില്ല.എന്നാല്‍ ഇവിടെ ഒരാള്‍ക്ക് പ്രണയം തോന്നിയതാകട്ടെ ടീച്ചറിനോടാണ്. അത് വെറും പ്രണയമായിരുന്നില്ല, അസ്ഥിയില്‍ പിടിച്ച പ്രണയം. ടീച്ചറെ കെട്ടിയാലെ അടങ്ങുവെന്ന വാശിക്ക് മുന്നില്‍ വീട്ടുകാരും തോറ്റു.അവിടെയും രക്ഷയില്ലന്നായപ്പോള്‍ ടീച്ചറെ കെട്ടാനായി കോടതിയോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ സംഭവം കോടതിയിലെത്തിയതോടെ കഥമാറി.
പ്രണയത്തിലായ അധ്യാപികയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് നല്‍കിയ വിദ്യാര്‍ഥിയാണ് പുലിവാല് പിടിച്ചത്. കോടതിയുടെ സമയം കളഞ്ഞതിന് വിദ്യാര്‍ഥിയോട് 10,000 രൂപ പിഴയടയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തൊടുപുഴ കോഓപറേറ്റീവ് കോളജിലെ ബി.കോം. വിദ്യാര്‍ത്ഥിയും 21കാരനായ മനീഷ് മോഹനാണ് പുലിവാല് പിടിച്ചത്.

കോളേജിലെ 27കാരിയായ അദ്ധ്യാപികയുമായി മനീഷ് മോഹന്‍ പ്രണത്തിലായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അദ്ധ്യാപിക തന്നെയും പ്രണയിച്ചതിനാല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അദ്ധ്യാപികയെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് അദ്ധ്യാപിക ഭര്‍ത്താവിന്റെ കൂടെ കോടതിയിലെത്തി. ഇതോടെയാണ് ഹര്‍ജിക്കാരനായ വിദ്യാര്‍ത്ഥി വെട്ടിലായത്.
താന്‍ ആരെയും പ്രണയിച്ചിട്ടില്ലെന്നും വിവാഹിതയാണെന്നും അദ്ധ്യാപിക കോടതിയെ അറിയിച്ചു. ഇതോടെയാണ് അനാവശ്യ വ്യവഹാരവുമായി കോടതിയുടെയും അദ്ധ്യാപിക ഉള്‍പ്പെടെ കക്ഷികളുടെയും സമയം നഷ്ടപ്പെടുത്തിയതിന് വിദ്യാര്‍ഥിയോട് പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. പിഴസംഖ്യ അദ്ധ്യാപികയ്ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഹരജിക്കാരന്റെ ഭാഗത്തുനിന്ന് ശല്യമുണ്ടായാല്‍ മതിയായ പൊലീസ് സംരക്ഷണം അദ്ധ്യാപികയ്ക്കു നല്‍കാനും കോടതി ഉത്തരവിട്ടു.
ഭര്‍ത്താവുമായി അദ്ധ്യാപിക കോടതിയിലെത്തിയപ്പോഴാണ് വിവാഹം കഴിഞ്ഞത് വിദ്യാര്‍ത്ഥി അറിഞ്ഞത്. വിദ്യാര്‍ത്ഥി എന്നതിലപ്പുറമുള്ള ബന്ധമൊന്നുമില്ലെന്ന് അദ്ധ്യാപിക കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. അദ്ധ്യാപിക വസ്തുത അറിയിച്ചതോടെ ഹര്‍ജിയിലെ ആവശ്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ അനാവശ്യമായി കോടതിയുടെ സമയം ചെലവഴിക്കുകയും കക്ഷികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‌തെന്നു ചൂണ്ടിക്കാട്ടി കോടതി 10,000 രൂപ പിഴയടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (9 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (18 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (26 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (12 hours ago)

Malayali Vartha Recommends