Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

അക്കൗണ്ട് തന്നെ മുഖ്യം... കേരളത്തിലെ ബിജെപിയെ മെച്ചപ്പെടുത്തുന്നതിനായി അമിത്ഷാ; കേരളത്തില്‍ തങ്ങുന്നത് 15-20 ദിവസങ്ങള്‍

23 NOVEMBER 2014 08:41 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി

കേരളത്തിലെ ബിജെപിയെ മെച്ചപ്പെടുത്തുന്നതിനായി അമിത്ഷാ കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. ബിജെപി അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കാനുമാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ജനുവരിയില്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. തുടര്‍ന്നു തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയ്ക്കു പല ഘട്ടങ്ങളിലായി 15 -20 ദിവസങ്ങള്‍ അമിത് ഷാ കേരളത്തില്‍ തങ്ങും. അമിത് ഷാ നിയോഗിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ രഹസ്യ സര്‍വേകള്‍ നടത്താനും പരിപാടിയുണ്ട്. 
സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനശൈലിയില്‍ സമൂലമായ മാറ്റമാണ് അമിത് ഷാ നിര്‍ദേശിക്കുന്നത്. ആര്‍എസ്എസുമായി സഹകരിച്ചു സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ നിരന്തരം പരിവാര്‍ ബൈഠക്കുകള്‍ വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആര്‍എസ്എസ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസുമായി സഹകരിക്കാത്ത നേതാക്കളെ പരിവാര്‍ ബൈഠക്കുകളില്‍ പങ്കെടുപ്പിക്കില്ലെന്ന മുന്നറിയിപ്പും നല്‍കി. 
സംസ്ഥാന തല പരിവാര്‍ ബൈഠകുകളില്‍ നിന്നു മുന്‍ അധ്യക്ഷരായ സി.കെ.പത്മനാഭനെയും പി.എസ്.ശ്രീധരന്‍ പിള്ളയെയും മാറ്റി നിര്‍ത്തിയിരിക്കുന്ന് മറ്റു നേതാക്കള്‍ക്കുള്ള പാഠമാണ്. സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയത പരിഹരിക്കാന്‍ ശക്തമായ ആര്‍എസ്എസ് ഇടപെടലെന്ന നയമാണ് അമിത് ഷാ സ്വീകരിക്കുന്നത്. അംഗത്വ വിതരണം പൂര്‍ത്തിയായാലുടന്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ യുവ നേതൃനിരയെ സംസ്ഥാന തലത്തില്‍ അവതരിപ്പിക്കും. നേതൃനിരയില്‍ വനിതകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും പദ്ധതിയുണ്ട്. 
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തന പാളിച്ചകളെ കുറിച്ചു മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതികള്‍ കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തിലെടുത്തിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിച്ചതിലും സ്ഥാനാര്‍ഥികള്‍ക്കുള്ള ഫണ്ടു വിതരണത്തിലും ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ടുകള്‍ ക്രമാനുഗതമായി വര്‍ധിച്ച മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ജനപിന്തുണയുള്ള നേതാക്കള്‍ക്ക് മുന്‍തൂക്കം നല്‍കാനുമാണു നിര്‍ദേശം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (9 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (18 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (26 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (12 hours ago)

Malayali Vartha Recommends