Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പമ്പയിലും പത്തനംതിട്ടയിലും ഭക്തരോട് പൊരുതി തോറ്റോടി മടങ്ങിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയെങ്കിലും തിരുവനന്തപുരത്തെ ഭക്തജനം അവരെ തുരത്തി ഓടിച്ചു, പൊലീസ് മുഖ്യമന്ത്രിയെ കാണാന്‍ അനുമതിയും നല്‍കിയില്ല

24 DECEMBER 2018 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പമ്പയിലും പത്തനംതിട്ടയിലും ഭക്തരോട് പൊരുതി തോറ്റോടി മടങ്ങിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയെങ്കിലും തിരുവനന്തപുരത്തെ ഭക്തജനം അവരെ തുരത്തി ഓടിച്ചു. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മനിതി സംഘം കയറിയ തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയിലെ ജനാലകളും വാതിലുകളും പൊലീസ് അടച്ചു. ഇവരെ കാണണമെന്നും സംസാരിക്കണമെന്നും മഹിളാമോര്‍ച്ച ഉള്‍പ്പെടെയുള്ള വനിതകള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. മുദ്രാവാക്യംവിളികളും നാമജപവുമായി ഭക്തര്‍ ട്രെയിനിന് ചിറ്റും തമ്പടിച്ചു. ഇതോടെ പൊലീസും ശക്തമായി നിലയുറച്ചു.

ശബരിമലയില്‍ ദര്‍ശനത്തിന് പോയ 11 അംഗ മനിതി സംഘത്തിന് പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ചാണ് ഇവരുടെ സംഘത്തിലെ മറ്റ് മൂന്ന് സ്ത്രീകള്‍ ഇന്നലെ രാത്രി പത്തനംതിട്ട എസ്.പിയെ സമീപിച്ചത്. ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചെങ്കിലും പിന്‍മാറാന്‍ തയ്യാറായില്ല. അതോടെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് മൂന്ന് യുവതികളും ആവശ്യപ്പെട്ടു. അതോടെ പൊലീസ് സംരക്ഷണയില്‍ ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ സിറ്റി പൊലീസ് ഇവര്‍ക്ക് അനുമതി നല്‍കിയില്ല. അതോടെയാണ് സംഘം തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ആചാരംസംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ റിലേ സത്യഗ്രഹം നടത്തുകയാണ്. അവിടെ തമ്പടിച്ചിരുന്ന ഭക്തര്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് മനിതി സംഘം റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് അറിഞ്ഞത്. മനിതി സംഘത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാരവര്‍മ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശബരമല കര്‍മസമിതിയും ആര്‍.എസ്.എസും മറ്റ് ഭക്തജ കൂട്ടായ്മയും മനിതി സംഘത്തിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധ മതില്‍ തീര്‍ത്തത്. 

നാഗര്‍കോവില്‍ വഴി തമിഴ്‌നാട്ടിലേക്ക് തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് തിരിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്റ്റേഷനുകളില്‍ പ്രതിഷേധക്കാര്‍ എത്താനിടയുണ്ട്. അതനുസരിച്ച് എല്ലായിടത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കേരളാ അതിര്‍ത്തിവരെ കേരളാ പൊലീസും ആര്‍.പി.എഫും പിന്നീട് തമിഴ്‌നാട് പൊലീസും ട്രെയിനില്‍ സുരക്ഷ നല്‍കും. തങ്ങള്‍ ഇനിയും മടങ്ങിവരുമെന്ന് പറഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. തൃപ്തിദേശായി മടങ്ങിവരുമെന്ന് പറഞ്ഞിട്ട് ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends