Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

മനിതികളെ എത്തിക്കാന്‍ പൊലീസ് ട്രയല്‍ നടത്തിയത് മൂന്ന് ദിവസം; എൻപത് കിലോമീറ്റർ വേഗത്തിൽ അർധരാത്രി ടെമ്പോ ട്രാവലർ ഓടിക്കാനും തടയുന്നവരെ അതിജീവിക്കാനും ഡ്രൈവറെ വിളിച്ച് വരുത്തി ട്രയൽ റൺ നടത്തി; ഞെട്ടിക്കുന്ന വിവരം പുറത്ത്

24 DECEMBER 2018 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ശബരിമലയിൽ മനിതികളെ എത്തിക്കാന്‍ പൊലീസ് മൂന്ന് ദിവസം ട്രയൽ നടത്തിയതായി വിവരം. ഇതിനായി മൂന്നു ദിവസം ഒരു സിഐ തമിഴ്‌നാട് അതിർത്തിയിൽ റിഹേഴ്സൽ നടത്തി ഓപ്പറേഷന് പദ്ധതി ഇട്ടു. എൺപത് കിലോമീറ്റർ വേഗത്തിൽ അർധരാത്രി ടെമ്പോ ട്രാവലർ ഓടിക്കാനും തടയുന്നവരെ അതിജീവിക്കാനും ഡ്രൈവറെ വിളിച്ച് വരുത്തി ട്രയൽ റൺ നടത്തി. കോട്ടയത്ത് അമ്മിണിയെ ഇറക്കി ശ്രദ്ധ തെറ്റിച്ച് മനിതികളെ സുരക്ഷിതമാക്കി സന്നിധാനത്തെത്തിക്കാനായിരുന്നു ആദ്യ പദ്ധതി. പമ്പയിൽ കെട്ട് നിറയ്ക്കാനും ബലിതർപ്പണത്തിനും ശാന്തിമാർ വിസമ്മതിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്.

മനിതി സംഘം ഇടുക്കി കടന്ന് കോട്ടയം വഴി നിലയ്ക്കൽ എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു. കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കർ ആണ് ഇതിന് നേതൃത്വം നൽകിയത്. പാമ്പാടി സിഐയുടെ നേതൃത്വത്തിൽ വാഹന വ്യൂഹത്തിന് കടന്നുപോകാനുള്ള വഴി ദിവസസങ്ങൾക്ക് മുൻപേ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നു പോലീസുകാർ ദിവസങ്ങൾക്ക് മുൻപ് കേരള തമിഴ്‌നാട് അതിർത്തിയിൽ എത്തിയിരുന്നു. റിഹേഴ്സൽ നടത്തിയതിനു ശേഷം മനിതികൾക്കുമൊപ്പം തിരികെ പോയി.

കമ്പൻ മേട്ട്, പുളിയന്മല, കട്ടപ്പന, പരപ്പ്, ഉപ്പുതറ , വാഗമൺ, ഈരാറ്റുപേട്ട, മുണ്ടക്കയം, കോറിത്തോട്, കണമല, നിലക്കൽ റൂട്ടിലായിരുന്നു റിഹേഴ്സൽ. കഴിഞ്ഞ ആഴ്ച രാത്രിയിൽ എൺപത് കോലിമീറ്റർ വേഗതയിൽ വണ്ടിയോടിച്ച് നോക്കി. ശനിയാഴ്ച ട്രാവലർ ഓടിച്ച് ഡ്രൈവർ തനിച്ച് എത്തിയിരുന്നു. ഞായറാഴ്ച രാവിലെ കോട്ടയം റയിൽവേ സ്റ്റേഷനിൽ ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അമ്മിണിയുടെ നേരെ ശ്രദ്ധ കേന്ദ്രീകരിച്ച് സെൽവിയെയും കൂട്ടരെയും സന്നിധാനത്ത് എത്തിക്കാനായിരുന്നു പദ്ധതി.

രാവിലെ പമ്പയിൽ എത്തിയ സ്ത്രീകൾ തയ്യാറാകുന്നയ്ത്തിൽ എടുത്ത കാലതാമസമാണ് പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഞാറാഴ്‌ചത്ത രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷനറിൽ എത്തുമെന്ന് അറിയിച്ചിരുന്ന മനിതി സംഘം ട്രാവലറ്റിൽ ഇടുക്കി ജില്ല വഴിയാണ് കേരളത്തിൽ എത്തിയത്. മാണിതി സംഘത്തിന്റെ വരവിനെ കുറിച്ച് ഔദ്യോഗികമായ ഒരു അറിവും ഇല്ലായെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇതെല്ലാം കളവായിരുന്നു എന്നാണ് പിന്നെയുള്ള സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഞായറാഴ്ച രാവിലെ മനിതി സംഘം പമ്ബയിലെത്തിയെങ്കിലും വടശേരിക്കര മുതൽ സന്നിധാനം വരെ എല്ലായിടത്തും പതിവ് പോലീസ് സന്നാഹം മാത്രമാണ് ഉണ്ടായിരുന്നത്. പമ്പയിൽ സംഘത്തെ തടഞ്ഞപ്പോൾ മുപ്പതിൽ താഴെ പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. യുവതികൾക്കെതിരായ പ്രതിഷേധം മണിക്കൂറുകൾ കഴിഞ്ഞപ്പോളും ഉന്നത പോലീസുകാർ ആരുംതന്നെ അപ്പോളും രംഗത്ത് എത്തിയിരുന്നില്ല. ഇതെല്ലാം പ്രശനങ്ങൾ സംഘീർണമാക്കി. അതോടുകൂടി പോലീസിന്റെ പദ്ധതികളെല്ലാം പൊളിഞ്ഞു.

മണ്ഡല മകരവിളക്ക് കാലത്ത് പമ്പയുടെ ചുമതല എസ്പി ഹരിശങ്കറിനായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മനിതികൾ എത്തിയപ്പോളും കാര്യങ്ങൾ വെടുപ്പാക്കാൻ എസ്പിയെ തന്നെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഏർപ്പാട് ചെയ്തത്. യുവതികൾ കോട്ടയം വഴി സന്നിദാനത്തെത്തും എന്ന് പോലീസ് തന്നെ പ്രചാരണം നടത്തി. ഇതോടെ സംഘപരിവാർ കാരുടെ ശ്രദ്ധയും അങ്ങോട്ടായി. എന്നാൽ ഈ മുന്നൊരുക്കങ്ങളെല്ലാം അപ്രസക്തമാക്കുന്ന കാഴ്ചയാണ് പിനീട് ശബരിമലയിൽ കണ്ടത്. വൻ തിരിച്ചടിയാണ് യുവതികൾക്ക് നേരിടേണ്ടിവന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (6 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (16 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (29 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (40 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 hours ago)

Malayali Vartha Recommends