Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതീപ്രവേശനത്തില്‍ ഹൈക്കോടതി നിരീക്ഷക സമിതിയെ വലിച്ചിഴച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചുട്ടമറുപടിയുമായി ജസ്റ്റിസ് പി.ആര്‍ രാമന്‍. യുവതീപ്രവേശനം നിരീക്ഷക സമിതിയുടെ പരിധിയില്‍ വരില്ല. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടില്ല

24 DECEMBER 2018 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യുവതീപ്രവേശനത്തില്‍ ഹൈക്കോടതി നിരീക്ഷക സമിതിയെ വലിച്ചിഴച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചുട്ടമറുപടിയുമായി ജസ്റ്റിസ് പി.ആര്‍ രാമന്‍. യുവതീപ്രവേശനം നിരീക്ഷക സമിതിയുടെ പരിധിയില്‍ വരില്ല. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് നേരത്തേ പറഞ്ഞഥാണ്. സമിതിയോട് ആരും ഉപദേശം തേടിയിട്ടില്ല. നിലവില സംവിധാനങ്ങളിലെ അതൃപ്തി ഹൈക്കോടതിയെ അറിയിക്കും. മന്ത്രിക്ക് എന്തും പറയാം അതിനൊന്നും മറുപടി പറയാനില്ലെന്നും ജസ്റ്റിസ് രാമന്‍ അറിയിച്ചു. ഇന്ന് രാത്രിയോടെ നിരീക്ഷണ സമിതി സന്നിധാനത്തെത്തും. രണ്ട് ജസ്റ്റിസ്മാരും ഡി.ജി.പി ഹേമചന്ദ്രനും അടങ്ങുന്നതാണ് നിരീക്ഷണ സമിതി.

ഇന്നലെ 11 അംഗ യുവതികള്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളടക്കം ഹൈക്കോടതി നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ കക്കൂസുകളുടെ എണ്ണമെടുക്കലല്ല നിരീക്ഷകസമിതിയുടെ പണിയെന്ന് മന്ത്രി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി നിരീക്ഷക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ അവര്‍ കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. ഇന്നലത്തെ പ്രശ്‌നങ്ങള്‍ നിരീക്ഷക സമിതിയെ ആരും അറിയിച്ചിരുന്നില്ല. ദേവസ്വം ബോര്‍ഡോ, പൊലീസോ അത്തരത്തിലുള്ള നീക്കവും നടത്തിയില്ല. അതിന് ശേഷം മന്ത്രി തന്നെ ഹൈക്കോടതി സമിതിയുടെ മേല്‍ കാര്യങ്ങള്‍ തലയില്‍ കെട്ടിവയ്ക്കാന്‍ ദേവസ്വം മന്ത്രി ശ്രമിക്കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ശബരിമലയിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിരീക്ഷണസമിതിയെ ഏര്‍പ്പെടുത്തിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നിട്ട് ആ സമിതി യുവതീപ്രവേശന വിഷയത്തില്‍ ഇടപെടണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടത് വലിയ വിരോധാഭാസമാണെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ കവര്‍ന്നെടുക്കാനാണ് നിരീക്ഷകസമിതിയുടെ ശ്രമം എന്നാണ് മന്ത്രിമാരുടെയും എല്‍.ഡി.എഫിന്റെയും പ്രധാന ആക്ഷേപം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends