Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിഷേധം ശക്തമായതോടെ നിലപാട് മാറ്റി സർക്കാർ; ശബരിമലയിൽ യുവതികളെ ബല പ്രയോഗത്തിലൂടെ കയറ്റി സന്നിധാനം കലുഷിതമാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല; ഭക്തർക്ക് സുരക്ഷിതമായി സുരക്ഷിതമായ ദർശനത്തിന് അവസരം നൽകും

25 DECEMBER 2018 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിൽ യുവതികളെ പോലീസ്‌ ബലപ്രയോഗത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കാതിരുന്നത് സന്നിധാനം കലുഷിതമാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണെന്ന് സംസ്‌ഥാന സര്‍ക്കാര്‍ അറിയിക്കും.

ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന് പ്രത്യേക താൽപ്പര്യങ്ങളൊന്നമില്ല. ഭക്‌തര്‍ക്കു സുരക്ഷിതരായി ദര്‍ശനം നടത്തി മടങ്ങാനുള്ള സൗകര്യമാണ്‌ ഒരുക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്‌. പ്രായത്തിന്റെ പേരില്‍ സ്‌ത്രീകള്‍ക്ക്‌ ആരാധനാവകാശം നിഷേധിക്കരുതെന്ന വിധിയുടെ മറവില്‍ കൂടുതലും ആക്‌ടിവിസ്‌റ്റുകളാണു ശബരിമലയിലേക്കു വരുന്നത്‌. അതും വിശ്വാസികളുടെ പ്രതിഷേധത്തിനു കാരണമായെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.

ഹൈക്കോടതിക്കു മുന്നിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയുടെ തുടര്‍ച്ചയായി നല്‍കേണ്ട വിശദീകരണക്കുറിപ്പും തയാറായിട്ടുണ്ട്‌.ഉദ്ദേശ്യശുദ്ധിയോടെയാണ് നടപടികളെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്നാണ് വിലയിരുത്തല്‍.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപിന് മുന്നോടിയായി, ഹൈന്ദവ ഭൂരിപക്ഷത്തെ കൂടുതല്‍ അകറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.ഹിന്ദു ധ്രുവീകരണത്തിനു എന്‍.എസ്‌.എസിനെ സംഘപരിവാറുകാർ കരുവാക്കുകയാണെന്ന് സി.പി.എം. സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

വൈകിയാണെങ്കിലും , ബലപ്രയോഗത്തിലൂടെ യുവതീപ്രവേശനം നടപ്പാക്കുന്നതിലെ അപകടം സി.പി.എം. തിരിച്ചറിയുന്നു. ശബരിമല വിഷയത്തില്‍ മാത്രമേ ഭിന്നതയുള്ളൂവെന്ന്‌ എന്‍.എസ്‌.എസ്‌.വ്യക്‌തമാക്കിയതോടെ അതിന്‌ ആഴം വര്‍ധിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. യുവതികള്‍ക്കു സുരക്ഷ നല്‍കുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുമെങ്കിലും മലകയറ്റം സന്നിധാനം വരെയെത്തിക്കേണ്ടെന്നും പ്രതിഷേധം വരുന്നിടത്തുവച്ച്‌ തിരിച്ചിറക്കണമെന്നുമാണ് ധാരണ.

ബി.ജെ.പി. ആഭിമുഖ്യത്തിലേക്ക്‌ എന്‍.എസ്‌.എസ്‌. വരുന്നത് ശരിയല്ലെന്ന്‌ ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികരായ കേരളാ കോണ്‍ഗ്രസ്‌ (ബി) പോലുള്ളവര്‍ മുന്നണി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്‌. രണ്ടു പതിറ്റാണ്ടായി സി.പി.എം. നേതാക്കളുമായി എന്‍.എസ്‌.എസ്‌. നല്ല ബന്ധത്തിലുമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends