Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതി പ്രവേശനത്തിനെത്തിയ യുവതികൾ ആക്ടിവിസ്റ്റുകൾ; യുവതികളിൽ ഒരാൾക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ്

25 DECEMBER 2018 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യുവതി പ്രവേശനം അനവധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനായി ശബരിമലയിലെത്തുകയും പ്രതിഷേധങ്ങളെത്തുടർന്ന് പിന്മാറേണ്ടിയും വന്ന ബിന്ദുവും കനകദുര്‍ഗ്ഗയും ആക്ടിവിസ്റുകളെന്ന് റിപ്പോർട്ടുകൾ. ഇതിൽ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ഇതിനു പിന്നാലെ ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികളെത്തുന്ന സാഹചര്യം കണക്കിലെടുത്ത് നിലപാട് കടുപ്പിച്ച് പൊലീസും രംഗത്തെത്തിയിരിക്കുകയാണ്. തിരക്കേറിയ സമയത്ത് യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നറിയിച്ച് സന്നിധാനത്തെ പൊലീസ് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

ഈ സീസൺ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വലിയൊരു തിരക്കാണ് ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ സമയത്ത് യുവതി പ്രവേശനം എന്നത് അസാധ്യമായ ഒന്നാണ്, യുവതി പ്രവേശന സമയത്ത് ഒരു ഭാഗത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുന്നു. ഇത്തരം പ്രതിഷേധങ്ങൾ ആയിരക്കണക്കിന് ഭക്തരെയാണ് ബാധിക്കുന്നതെന്നാണ് ശബരിമലയിലെ പോലീസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.

തീർഥാടകർക്ക് സൗകര്യത്തെ ഒരുക്കേണ്ട പോലീസുകാരുടെ ഊർജ്ജവും കൂടുതൽ സമയവും പ്രതിഷേധക്കാരെ നേരിടേണ്ടി വരുന്നു. ഇത് തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ തന്നെ ഇവരെ തിരികെ അയക്കുന്നതാണ് ഉചിതമെന്നു കാട്ടിയാണ് ഡിജിപിയ്ക്ക് സന്നിദാനം ഉദ്യോഗസ്ഥർ കത്ത് നൽകിയിരിക്കുന്നത്.

അതേസമയം സന്നിദാനത്തെത്തുന്ന പലരും പ്രശസ്തി ആഗ്രഹിച്ചെത്തുന്നവരാണെന്നും ഇവർക്ക് ആക്ടിവിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇന്നലെ എത്തിയ രണ്ടു പേരും ആക്ടിവിസ്റ് ബന്ധമുള്ളവരാണെന്നും ഇവരിൽ ഒരാൾക്കു ക്രിമിനൽ പാശ്ചാത്യമുണ്ടെനും പോലീസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends