ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഡിഎഫിലേക്ക്

ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഡിഎഫിലേക്ക് നീളുന്നു. കണ്ണൂര്‍ നാറാത്ത് എന്‍ഡിഎഫിന്റെ ആയുധപരിശീലന സ്ഥലത്ത് നിന്ന് പിടിയിലായ അബ്ദുള്‍ അസീസിനും പോലീസ് തിരയുന്ന കമറുദ്ദീനും ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക തീവ്രവാദവിരുദ്ധ സേനയിലെ നാലംഗ സംഘം അന്വേഷണത്തിനായി കണ്ണൂരിലെത്തി. അവര്‍ നാറാത്തെ എന്‍ഡിഎഫിന്റെ ആയുധപരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha