Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ര​വി​ ​പൂ​ജാ​രിയുടെ ഇരകൾ വമ്പന്മാർ മാത്രം; നോ​ട്ട​മിടുന്നവരോട് ഒരു അനുകമ്പയും കാണിക്കാത്ത അധോലോക നായകൻ; പ​ണം​ ​വേ​ണ​മെ​ന്നും​ ​വ​ധി​ക്കു​മെ​ന്നുമുള്ള സ്ഥിരം അ​ധോ​ലോ​ക​ ​ശൈ​ലി​; ഇ​ന്ത്യ​യി​ൽ​നി​ന്ന് ​വി​ട്ട് ​നി​ന്നെങ്കിലും വീണ്ടും കളം പിടിച്ചത് ഫോൺ കോളുകളിലൂടെ; മാ​സ്റ്റ​ർ​പീ​സ് ഭീഷണിപ്പെടുത്തലിന്റെ കഥകൾ ഏവരെയും ഞെട്ടിക്കുന്നത്....

28 DECEMBER 2018 08:38 PM IST
മലയാളി വാര്‍ത്ത

ര​വി​ ​പൂ​ജാ​രി​യു​ടെ​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​ഭീ​ഷ​ണി​ക​ൾ​ ​നേ​രി​ട്ടി​ട്ടു​ള്ള​ ​പ്ര​മു​ഖ​ർ​ ​ധാ​രാ​ള​മാ​ണ്.​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളും​ ​രാ​ഷ്ട്രീ​യ​ക്കാ​രു​മൊ​ക്കെ​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടും.​ ​പ​ണം​ ​വേ​ണ​മെ​ന്നും​ ​വ​ധി​ക്കു​മെ​ന്നു​മൊ​ക്കെ​യു​ള്ള​ ​സ്ഥി​രം​ ​അ​ധോ​ലോ​ക​ ​ശൈ​ലി​യാ​ണ് ​പൂ​ജാരി​യു​ടെ​യും​ ​മാ​സ്റ്റ​ർ​പീ​സ്.​ ​എ​ന്നാ​ൽ​ ​താ​ൻ​ ​നോ​ട്ട​മി​ട്ടി​ട്ടു​ള്ള​ ​ആ​ളു​ക​ളോ​ട് ​ഒ​രു​ത​ര​ത്തി​ലു​ള്ള​ ​അ​നു​ക​മ്പ​യും​ ​പൂ​ജാ​രി ​കാ​ട്ടാ​റി​ല്ലെ​ന്ന് ​മാ​ത്രം.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ​വി​ട്ട് ​നി​ന്നി​രു​ന്നു​വെ​ങ്കി​ലും​ ​വ​മ്പ​ന്മാ​രെ​ ​പ​ണ​മാ​വ​ശ്യ​പ്പെ​ട്ടും​ ​അ​ല്ലാ​തെ​യും​ ​ഫോ​ൺ​കാ​ളു​ക​ളി​ലൂ​ടെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ​പൂ​ജാരി​ ​വീ​ണ്ടും​ ​ക​ളം​പി​ടി​ച്ച​ത്.​ ​എ​ന്നാ​ൽ,​​​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യ്ക്ക് ​നേ​ര​ത്തെ​ ​ഫോ​ണി​ലൂ​ടെ​ ​വ​ധ​ഭീ​ഷ​ണി​ ​വ​ന്ന​തോ​ടെ​യാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ര​വി​ ​പൂ​ജാ​രി​യെ​ന്ന​ ​പേ​ര് ​കൂ​ടു​ത​ൽ​ ​ച​ർ​ച്ചാ​വി​ഷ​യ​മാ​യ​ത്.​ ​തൃ​ശൂ​രി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ച​ന്ദ്ര​ബോ​സ് ​വ​ധ​ക്കേ​സി​ലെ​ ​പ്ര​തി​ ​നി​സാ​മി​ന് ​വേ​ണ്ടി​യാ​യി​രു​ന്നു​ ​ചെ​ന്നി​ത്ത​ല​യ്ക്ക് ​ഭീ​ഷ​ണി​ ​സ​ന്ദേ​ശ​മെ​ത്തി​യ​ത്.

കര്‍ണാടകയില്‍ ജനിച്ച രവി പൂജാരി അധോലോക നേതാവ് ഛോട്ടാ രാജന്റെ സന്തതസഹചാരിയായിരുന്നു.  ഇപ്പോൾ ഓസ്‌ട്രേലിയയിൽ ആണെന്നാണ് കരുതുന്നത്. കര്‍ണാടകയില്‍ ജനിച്ച രവി വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലി തേടി മുംബൈയിലേക്ക് വണ്ടികയറുകയായിരുന്നു. അന്ധേരിയിലെത്തിയ പൂജാരി അവിടെ ഗുണ്ടാസഘങ്ങളോടൊപ്പം ചേര്‍ന്നു. ബാലസള്‍ത്ത എന്ന ഗുണ്ടയെ വധിച്ചതോടെ പൂജാരി അധോലോക സംഘങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി. ആ വഴിയേ പിന്നീട് അധോലോക നായകരിൽ ഒരാളായ ഛോട്ടാ രാജന്റെ സംഘത്തിലെത്തി. ഛോട്ടാരാജന്റെ സഹായിയായി വര്‍ഷങ്ങളോളം മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന രവി തൊണ്ണൂറുകളുടെ പകുപതിയോടെ പതുക്കെ ദുബായിയിലേക്ക് ചേക്കേറി.

ദുബായിലേക്ക് കടന്ന രവി പൂജാരി ആദ്യം തുടക്കമിട്ടത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. രാഷ്ട്രീയത്തിലും സിനിമ മേഖലയിലും രവിപൂജാരിയുടെ വേരോട്ടം ഉണ്ടായി. നിരവധി രാഷ്ട്രീയ നേതാക്കളെയും സിനിമ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയും രവിക്കെതിരെയുണ്ട്.

1992 ല്‍ മുംബൈ സ്‌ഫോടമുണ്ടായതോടെ രവി പൂജാരിയും ഛോട്ടാ രാജനും ദാവൂദ്‌ ഇബ്രാഹിമായി ഉടക്കിപ്പിരിഞ്ഞു. മതമാണ്‌ ഇവര്‍ക്കിടയില്‍ പ്രശ്‌നമായതെന്നാണു കരുതുന്നത്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനു പ്രതികാരം ചെയ്‌ത ദാവൂദിനെ എതിര്‍ത്ത രാജനും പൂജാരിയും പതുക്കെ ഹിന്ദു ഡോണ്‍ പരിവേഷം കെട്ടി. തുടര്‍ന്ന്‌ ഗുരു സത്താം ഡി കമ്പനിയിലെ അംഗങ്ങളായ വിനോദ്‌ ഷെട്ടി, മോഹന്‍ കട്ടിയാന്‍ തുടങ്ങിയവരുമായി ചേര്‍ന്ന്‌ രാജനും പൂജാരിയും ഇന്ത്യക്കു പുറത്തുനിന്ന്‌ തെക്കനേഷ്യയിലുടനീളം ഗ്യാങ്‌ രൂപീകരിച്ച്‌ ബോളിവുഡ്‌ താരങ്ങളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി വളര്‍ന്നു. എന്നാല്‍ 2000ല്‍ ഛോട്ടാ രാജനെ ദാവൂദ് ഇബ്രഹിം വധിക്കാന്‍ ശ്രമിച്ചതോടെ രവിഅധോലോകമായി അകലം പാലിക്കുകയായിരുന്നു.

ദാവൂദ്‌ ഇബ്രാഹിം, ഛോട്ടാ രാജന്‍ എന്നീ വമ്പന്‍ പേരുകള്‍ക്കൊപ്പം മുംബൈ നഗരത്തെയും തെക്കേനേഷ്യന്‍ മാഫിയയെും കാലങ്ങളോളം വിറപ്പിച്ച പേരാണ്‌ രവി പൂജാരി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കു വധഭീഷണി ഉയര്‍ത്തിയതോടെയാണ്‌ രവി പൂജാരി എന്ന മറുനാടന്‍ ഡോണ്‍ ആരെന്ന ചോദ്യം സംസ്‌ഥാനത്ത് ആദ്യം ഉയർന്നു കേട്ടത്.

ഷാരൂഖ്‌ ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്‌കുമാര്‍, കരണ്‍ ജോഹര്‍ എന്നീ ബോളിവുഡ്‌ സെലിബ്രിറ്റികളെ പണമാവശ്യപ്പെട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയതിന്റെ പേരിലും രവി പൂജാരി വാർത്തകളിൽ നിറഞ്ഞു നിന്നു. ഷാരൂഖിന്റെ സുഹൃത്തും ബിസിനിസ്‌ പങ്കാളിയുമായ കരീം മോറാനിയോട്‌ ഒരുബന്ധവും പാടില്ലെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2014ല്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ റിലീസിനോട്‌ അനുബന്ധിച്ചാണ്‌ ഷാരൂഖിനു നേര്‍ക്കു ഭീഷണി ഉണ്ടായത്‌. തുടര്‍ന്നു പോലീസ്‌ സുരക്ഷ ശക്‌തമാക്കുയിരുന്നു.

യുവസെന്‍സേഷനായ ഗായകന്‍ അര്‍ജിത്ത്‌ സിങ്ങിനോട്‌ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട്‌ രവി പൂജാരി ഭീഷണി ഉയര്‍ത്തിയതായി വാര്‍ത്ത ഉയര്‍ന്നു. എന്നാല്‍, അത്രയും പണം നല്‍കാനാവില്ലെന്ന്‌ അറിയിച്ചപ്പോള്‍ തന്റെ സുഹൃത്തിനുവേണ്ടി രണ്ടു പരിപാടികള്‍ സൗജന്യമായി ചെയ്‌തുകൊടുക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ ജെ.എന്‍.യു. വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ വിഘടനവാദി നേതാവ്‌ സയീദ്‌ അലീ ഷാ ഗീലാനിയെ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തിയും പൂജാരി വാര്‍ത്തകളില്‍ നിറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (32 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (41 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends