Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വനിതാ മതിലിന്റെ നിർമ്മാണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉണർന്നു പ്രവർത്തിക്കാൻ പൊതുജനസമ്പർക്ക വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ; പാളിച്ച വരുത്തുന്ന ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്ക് മിന്നൽ പിണറായിക്ക് മുന്നിൽ ഹാജരാകേണ്ടിവരും

29 DECEMBER 2018 10:01 AM IST
മലയാളി വാര്‍ത്ത

വനിതാ മതിലിന്റെ നിർമ്മാണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പൊതുജനസമ്പർക്ക വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളെല്ലാം ഉണർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. ഞായറാഴ്ച ബന്ധപ്പെട്ട വകുപ്പുകൾക്ക് അവധി നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. മതിൽ കെട്ടുന്നതിൽ പാളിച്ച സംഭവിച്ചാൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ മിന്നൽ പിണറായിക്ക് മുന്നിൽ അറ്റൻഷനായി നിൽക്കേണ്ടി വരും അതുകൊണ്ടു തന്നെ മന്ത്രിമാരെല്ലാം അതീവ ജാഗ്രതയോടെ മതിലിന്റെ വിജയത്തിനായി പണി തുടങ്ങി കഴിഞ്ഞു.

സർക്കാർ ഫണ്ട് മതിലിന് ചെലവാക്കില്ലെന്ന് മാത്രമാണ് മുഖ്യമന്തി പറഞ്ഞത്. എന്നാൽ സർക്കാർ ഫണ്ട് തന്നെയാണ് ഇതിനു വേണ്ടി ചെലവാക്കുന്നത്. പക്ഷേ അത് മതിലിന് വേണ്ടിയല്ലെന്നു മാത്രം. തവോത്ഥാന ശ്രമങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ സർക്കാരിന് ഒരു വൈഷമ്യവുമില്ല. പ്രത്യേകിച്ച് സാംസ്കാരിക, വനിത ക്ഷേമം,കുട്ടികളുടെ ക്ഷേമം തുടങ്ങിയ വകുപ്പുകളിൽ യഥേഷ്ടം ഫണ്ടുണ്ട്. ഇതൊന്നും ചെലവഴിക്കുന്നതിൽ യാതൊരു നിയമതടസവും സർക്കാരിന് ഇല്ല.

പബ്ളിക് റിലേഷൻസ് വകുപ്പിലെ സുപ്രധാന തസ്തികകളിൽ ജോലി ചെയ്യുന്നവർ സർക്കാരിന് വേണ്ടപ്പെട്ടവരാണ്.അവരെല്ലാം ഒരാഴ്ചയിലധികമായി മതിൽ കെട്ടുന്നതിന്റെ തിരക്കിലാണ്. മതിലിന്റെ സകല പ്രചരണ സാമഗ്രികളും വിതരണം ചെയ്യുന്നത് പി ആർഡിയിൽ നിന്നാണ്. അവരുടെ മേൽനോട്ടത്തിൽ ഒരു കൂട്ടം കരാർ ജീവനക്കാരും മതിലിന് വേണ്ടി രാപകൽ പ്രയത്നിക്കുന്നു.

സെക്രട്ടേറിയറ്റിലെയും മറ്റ് വകുപ്പുകളിലെയും സി പി എം ഉദ്യോഗസ്ഥരും നേതാക്കളും കഴിഞ്ഞ കുറെ ദിവസങ്ങളായി മതിലിൽ പങ്കെടുക്കേണ്ട ദിവസവേതന ജീവനക്കാരുടെ കണക്കെടുക്കുന്ന തിരത്തിലാണ്. തുഛമായ വരുമാനം മാത്രമുള്ള ഇവർ ഇടതുസർക്കാർ അധികാരത്തിലെത്തിയ ശേഷം നിയമിതരായവരാണ്. ഇവരിൽ പകുതി പേരും സി പി എം അനുഭാവികൾ തന്നെയാണ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമിതരായവരും ഇക്കൂട്ടത്തിലുണ്ട്. അവർ സി പി എം പിൻ ബലത്തിൽ ജോലിയിൽ തുടർന്നു പോകുന്നവരാണ്. അവരെയും മതിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതിലിൽ അണിനിരക്കാൻ തയ്യാറല്ലാത്തവർക്ക് ജോലിയിൽ നിന്നും വിട്ടു പോകാം. അതു കൊണ്ടു തന്നെ അരവയറിനായി കഷ്ടപ്പെട്ടുന്നവരൊക്കെ മതിൽ കെട്ടാൻ തയാറാണ്.

ദിവസ വേതന ജീവനക്കാരെ കൊണ്ട് ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യ എടുപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 2500രൂപ മുടക്കി പത്രത്തിന്റെ വരിസംഖ്യ എടുക്കാൻ ഇവർക്ക് പണമുണ്ടായിട്ടല്ല. എന്നാൽ അങ്ങനെ എടുത്തില്ലെങ്കിൽ വിവരമറിയും എന്നതു കൊണ്ടാണ് അപ്രകാരം ചെയ്യാൻ നിർബന്ധിതമായത്.

ഇത്തരത്തിൽ മതിൽ നിർമ്മാണകാര്യത്തിൽ പിണറായി വിജയനെക്കാൾ ശുഷ്കാന്തിയോടെയാണ് മേസ്തിരി മാർ നീങ്ങുന്നത്. കൈയാളുമാരായി മേസ്തിരിമാർ ഉപയോഗിക്കുന്നത് സർക്കാരിലെ ദിവസ വേതനക്കാരെയാണെന്ന് സർക്കാരിന് അറിയാമെങ്കിലും സർക്കാരിന് ഇക്കാര്യത്തിൽ പരാതിയില്ല. എല്ലാം നമ്മുടെ നാടിന് വേണ്ടിയാണെന്ന ഉത്തമ വിശ്വാസത്തിലാണ് സർക്കാർ . നാടിനെ ഉദ്ധരിക്കുന്ന കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം പിന്തിരിപ്പൻമാരാണെന്നും സർക്കാർ കരുതുന്നു. പ്രമുഖ സാഹിത്യകാരൻമാരുടെയും സാംസ്കാരിക നായകൻമാരുടെയും ഭാര്യമാരെ മതിലിലെ കല്ലുകളാക്കാനുള്ള ചുമതല സാംസ്കാരിക മന്ത്രി എ. കെ. ബാലനാണ്. കുടുംബശ്രീ ജീവനക്കാരെയും പ്രവർത്തകരെയും അംഗനവാടി പ്രവർത്തകരെയും കൃത്യമായി അണി നിരത്താനുള്ള ചുമതല ആരോഗ്യ മന്ത്രിക്കാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മതിലിനെ ചേതോഹരമാക്കാനുള്ള പ്രവർത്തനങ്ങൾ സി പി എമ്മും സർക്കാരും തുടങ്ങി കഴിഞ്ഞു. അതു കൊണ്ടു തന്നെ മതിൽ പൊളിയുമെന്ന് കരുതുന്നവർ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിൽ തന്നെയാണ്.

കൂട്ടത്തിൽ ശത്രു കാണുമെന്ന് സർക്കാരിന് അറിയാവുന്നതു കൊണ്ട് ശ്രദ്ധയോടെയാണ് കരുക്കൾ നീക്കുന്നത്. ആരെങ്കിലും രഹസ്യം ചോർത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും സർക്കാരിലെ ഉന്നതർ ശ്രമം നടത്തുന്നുണ്ട്. പ്രത്യേകിച്ച് ചെലവിന്റെ ഫയലുകൾ പുറത്തു പോകുന്നുണ്ടോ എന്ന അന്വേഷണമാണ് മുഖ്യം. പ്രതിപക്ഷത്തിനൊപ്പം മാധ്യമങ്ങളും രഹസ്യം ചോർത്താൻ ജാഗരൂകരാണ്.

തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യയെ മതിലിൽ കല്ലാക്കിയതിന്റെ ക്രെഡിറ്റ് പിണറായിക്കാണ്. ബിജെപി നേതാവിന്റെ ഭാര്യ കല്ലായാൽ അത് വാർത്തയായും. ഭാര്യ കല്ലായില്ലെങ്കിൽ തുഷാർ അകത്താകും. ഇതാണ് യഥാർത്ഥ സ്ഥിതി വിശേഷം. ഇനി കന്യാസ്ത്രിമാരിലും ബീവിമാരിലുമാണ് കണ്ണ്. അവരെ കൂടി കിട്ടിയാൽ സംഗതി ജോറാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (32 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (41 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends