Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കു​ക​യെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​സൂ​ത്രി​ത ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു​വ​തി​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്; സിപിഎമ്മിന്റെ കൊലച്ചതിക്കെതിരെ രംഗത്ത് വരും ; ശ്രീധരൻ പിള്ള രംഗത്ത്

02 JANUARY 2019 03:13 PM IST
മലയാളി വാര്‍ത്ത

ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കു​ക​യെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​സൂ​ത്രി​ത ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു​വ​തി​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ് ശ്രീ​ധ​ര​ന്‍ പി​ള്ള. ഹി​ന്ദു​വി​ശ്വാ​സി​ക​ളോ​ട് ചെ​യ്ത കൊ​ല​ച്ച​തി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബിജെപി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ ഭരണ കൂടം അവർ ആസൂത്രണം ചെയ്ത രീതിക്കാണ് നടക്കുന്നത്. ശബരിമലയെ തകർക്കുക എന്നതാണ് പ്രഖ്യാപിതമായ ലക്‌ഷ്യം. ആ പ്രഖ്യാപിതമായ ലക്ഷ്യത്തിനു വേണ്ടി ഏത് ഹീനമായ മാർഗവും കേരളത്തിലൂടെ സിപിഎം ഭരണകൂടം ചെയ്യുമെന്ന് ബിജെപി മുന്കൂട്ടിത്തന്നെ ഇക്കാര്യം എല്ലാവരെയും ബോധവത്കരിക്കാൻ ശ്രമിച്ചതാണ്. അതെല്ലാം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഒരിക്കലും ബാലൻസ് തെറ്റിപ്പോകാതെ സമശ്ചിത്തതയോടെ പ്രശ്നങ്ങളെ വിശ്വാസികൾ കൈകാര്യം ചെയ്യണം. അതേസമയം ശക്തമായ രീതിയിൽ തീർച്ചയായും ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകണം. ഇതിൽ അമർഷം പൂണ്ട ജനങ്ങൾ ജനാധിപത്യ മാര്ഗങ്ങളിലൂടെ, സമാധാനപരമായ മാര്ഗങ്ങളിലൂടെ ഈ കടും പ്രവർത്തിക്കു എതിരായി, ഈ കൊലച്ചതിക്ക് എതിരായി പ്രതികരിക്കണമെന്നുള്ള ബിജെപിയുടെ അഭിപ്രായം ഞാനിവിടെ പ്രഖ്യാപിക്കുകയാണ്. സി​പി​എ​മ്മി​ന്‍റെ പി​ന്‍​ഗാ​മി​ക​ള്‍​പോ​ലും അ​യ്യ​പ്പ ശാ​പ​ത്തി​ല്‍​നി​ന്നും ര​ക്ഷ​പെ​ടി​ല്ല. നി​രീ​ശ്വ​ര​വാ​ദി​ക​ളാ​യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ചെ​യ്തി​ക​ള്‍ വി​ശ്വാ​സി​ക​ളു​ടെ നെ​ഞ്ചി​ല്‍ വ​ലി​യ മു​റി​വാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​മു​റി​വ് ഉ​ണ​ങ്ങി​ല്ല. സി​പി​എ​മ്മി​ന്‍റെ ഈ ​ചെ​യ്തി​ക​ള്‍ വി​നാ​ശ​കാ​ലെ വി​പ​രീ​ത ബു​ദ്ധി എ​ന്നു​മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ധു​നി​ക ഔ​റം​ഗ​സേ​ബാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ശബരിമല കര്‍മ സമിതി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍,ക്ഷേത്ര വിശ്വാസികളുടെ പ്രസ്ഥാനങ്ങള്‍ സന്യാസിമാര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനത്തെ അരയും തലയും മുറുക്കി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും യോജിക്കാനാവാത്ത കൊടും ക്രൂരതയാണ് ഭരണകൂടം ചെയ്തത്. അവരുടെ ചിരി കൊലച്ചിരിയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം നടയടച്ചത് സംബന്ധിച്ച്‌ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മണ്ടത്തരമാണെന്നും, ഭക്തരോട് കാണിച്ച കൊലച്ചതിയ്ക്ക് പാര്‍ട്ടി തിരിച്ചടി നേരിചേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (30 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (57 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends