Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ടിഒ സൂരജിനെതിരെ കേസുകളുടെ പെരുമഴ, അരവണക്കരാര്‍ അഴിമതിയും വിജിലന്‍സ് അന്വേഷിക്കുന്നു

26 NOVEMBER 2014 09:56 AM IST
മലയാളി വാര്‍ത്ത.

ചെറുകിട വ്യവസായ കൗണ്‍സില്‍ ചെയര്‍മാനായിരിക്കെ ടി.ഒ. സൂരജ് ശബരിമലയിലെ അരവണ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് വഴിവിട്ട സഹായം ചെയ്‌തെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.അരവണ കരാര്‍ എടുത്ത പഞ്ചമി എന്ന കമ്പനിയെ വഴിവിട്ട് സഹായിച്ചെന്നാണ് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഘടനയായ ദേവസ്വം എംപ്‌ളോയീസ് കോണ്‌ഫെഡറേഷനാണ് പരാതി നല്‍കിയിട്ടുള്ളത്. 1999ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പഞ്ചമിക്ക് അരവണ നിര്‍മാണ കരാര്‍ നല്‍കിയത്.
കരാറിന് പിന്നില്‍ തിരിമറിയുണ്ടെന്ന ആക്ഷേപം അന്നേ ശക്തമായിരുന്നു. എട്ടു വര്‍ഷത്തിനുശേഷം 2008ല്‍ എട്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പഞ്ചമി ചെറുകിട വ്യവസായ കോര്‍പറേഷനെ സമീപിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന സൂരജിനായിരുന്നു അന്ന് ചെറുകിട വ്യവസായ കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതല. മൊഴി രേഖപ്പെടുത്താന്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളെ അന്വേഷണ സംഘം കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയേക്കും.
കമ്പനിക്ക് ഒത്താശ സൂരജ് ചെയ്തുകൊടുത്തതിലൂടെ സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. മലബാറിലെ കേയി കുടുംബാംഗങ്ങളുടെ പേരില്‍സൗദി അറേബ്യയിലുള്ള 5000 കോടി രൂപ വീതംവെച്ചതില്‍ നോഡല്‍ ഓഫിസറായിരുന്ന സൂരജിന് പങ്കുണ്ടെന്ന് ആരോപിച്ച് കേയി കുടുംബാംഗങ്ങളും അന്വേഷണ സംഘത്തെ സമീപിച്ചിട്ടുണ്ട്. സൂരജിനെതിരെ വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില് അന്വേഷണം സങ്കീര്‍ണമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends