Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചപ്പോള്‍ സംസ്ഥാനത്തുയര്‍ന്ന പ്രതിഷേധത്തെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാന്‍ ആസൂത്രിതമായ ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് 

05 JANUARY 2019 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചപ്പോള്‍ സംസ്ഥാനത്തുയര്‍ന്ന പ്രതിഷേധത്തെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ നീക്കം മനസിലാക്കി, പ്രകോപിതരാകാതെ ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പ്രവര്‍ത്തകര്‍ നിലകൊള്ളുകയും അയ്യപ്പ ഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ശ്രമിക്കേണ്ടത് എന്ന് വി. മുരളീധരന്‍ എംപി

മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് യുവതികളെ സര്‍ക്കാര്‍ ശബരിമല സന്നിധാനത്ത് എത്തിച്ചപ്പോള്‍ അയ്യപ്പ ഭക്തരുടെ പ്രതിഷേധം ഉയരുകയായിരുന്നു. ഈ പ്രതിഷേധത്തിന്റെ തുടക്കത്തില്‍തന്നെ പിന്നില്‍ സംഘപരിവാറാണെന്ന പ്രഖ്യാപനമാണ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി നടത്തിയത്. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ ആസൂത്രിതമായ നീക്കമായിരുന്നു ഈ പ്രസ്താവനക്കു പിന്നില്‍. പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ സംഘപരിവാറാണെന്ന പ്രഖ്യാപനത്തിലൂടെ സ്വന്തം അണികളെ അക്രമത്തിനു പ്രേരിപ്പിക്കുയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതിനു ശേഷമാണ് സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി ബി.ജെ.പിയുടേയും ആര്‍.എസിന്റെയും പ്രവര്‍ത്തകരേയും അവരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും ഉള്‍പ്പെടെ വ്യാപകമായി ആക്രമിക്കാന്‍ തുടങ്ങിയത്.

പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താനെ കല്ലെറിഞ്ഞാണ് സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഇത് ആസൂത്രിതമായിരുന്നെന്നാണ് പൊലിസ് പറയുന്നത്. എന്റെ വീട്ടിലേക്കും ബോംബെറിഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് സി.പി.എം. ചെയ്യുന്നത്. യുവതികള്‍ ശബരിമല കയറിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ മനപ്പൂര്‍വമായി അക്രമത്തിനു തുടക്കമിട്ടതും സംസ്ഥാനത്താകെ അക്രമം വ്യാപിപ്പിച്ചതും സി.പി.എം ആണ്. സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സി.പി.എമ്മും സര്‍ക്കാരുമാണ്. 

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ അയ്യപ്പ ഭക്തര്‍ക്കുള്ള പ്രതിഷേധം പുറത്തുവരാതിരിക്കാനുള്ള സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ടയാണ് അക്രമങ്ങളിലൂടെ നടപ്പാക്കപ്പെട്ടത്. ഇത് മനസിലാക്കി അയ്യപ്പ ഭക്തരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പ്രവര്‍ത്തകര്‍ നിലകൊള്ളേണ്ടതുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends