Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചില പോലീസുകാരെ സ്വാധീനിക്കാൻ ആർ എസ് എസ് ശ്രമം നടത്തുന്നു....... സംസ്ഥാന പോലീസ് മികച്ചതെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകളെ തട്ടി മറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി രംഗത്ത്...

06 JANUARY 2019 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിലെ പോലീസ് മികച്ചതെന്ന് ആഭ്യന്തരമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അതിനെ തിരുത്തി കോടിയേരി രംഗത്ത്. ചില പോലീസുകാരെ സ്വാധീനിക്കാൻ ആർഎസ്എസ് ശ്രമം നടത്തുന്നുണ്ടെന്നും ഇതിൽ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ആർഎസ്എസിന്‍റെ പ്രവർത്തനങ്ങളെ പ്രത്യേകമായി കാണാൻ പോലീസിനു കഴിയണം. മറ്റു രാഷ്‌ട്രീയ പാർട്ടികളുടേതു പോലെയല്ല അവരുടെ പ്രവർത്തനം. പോലീസുദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് അവരെ നിഷ്ക്രിയമാക്കാൻ വേണ്ടിയാണ്. കീഴടങ്ങാൻ സിപിഎം തയാറല്ല. ആർഎസ്എസ് അക്രമത്തെ പ്രതിരോധിക്കും. സിപിഎം- ആർഎസ്എസ് അക്രമമെന്ന് വരുത്തുന്നതു ശ്രദ്ധതിരിച്ചുവിടാൻ വേണ്ടിയാണ്. ആർഎസ്എസ് ശ്രമത്തെ തുടർന്നു സംസ്ഥാനത്ത് അരാജകത്വമാണെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയമായി പോലീസിനെ വിരട്ടി വരുതിയിലാക്കുകയാണ് കോടിയേരി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളിൽ പോലീസ് പിയെ വേട്ടയാടുന്നു എന്ന ആരോപണങ്ങൾക്കിയിലാണ് കോടിയേരി രംഗത്തെത്തിയത്. പോലീസ് സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്ന പിണറായിയുടെ പ്രസ്താവനയെ തിരുത്തുന്നതാണ് കോടിയേരിയുടെ വാക്കുകൾ.

ശബരിമലയിൽ സുപ്രീംകോടതി വിധി അനുസരിച്ചു സ്ത്രീകൾ പ്രവേശിച്ചുകഴിഞ്ഞു. ഒന്നുകയറിയാലും പത്തുകയറിയാലും ഫലമൊന്നാണ്. ഒരു മണിക്കൂർകൊണ്ടു തീരുന്ന എന്തു ശുദ്ധികലശമാണ് തന്ത്രി അവിടെ നടത്തിയതെന്നറിയില്ല. അതിനെക്കുറിച്ച് അറിവുള്ളവർ പറയുന്നതു ശുദ്ധികലശം ഇത്ര വേഗം തീർക്കാനാവില്ലെന്നാണെന്നും കോടിയേരി പറഞ്ഞു.പന്തളത്ത് ശബരിമലകര്‍മ്മ സമിതിയുടെ പ്രകടനത്തിനിടെ പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയത് തല തിരിഞ്ഞ പോലീസുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ പ്രവര്‍ത്തന രീതി പോലീസുകാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രകടനത്തിനിടെ സിപിഎം ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നുള്ള കല്ലേറിലാണ് ഉണ്ണിത്താന്‍ കൊല്ലപ്പെട്ടത്. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ കെട്ടിടത്തിനു മുകളില്‍ ഇവര്‍ തമ്പടിച്ചിരിക്കുകയായിരുന്നു. കരിങ്കല്ല്, ഇഷ്ടിക കഷ്ണങ്ങള്‍ എന്നിവയും ശേഖരിച്ചിരുന്നു എ്ന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

തലയ്‌ക്കേറ്റ മാരക പരിക്കാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം നടക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയും പ്രസ്താവന നടത്തിയിരിക്കുന്നത്. പോലീസിനെ വിരട്ടി പാർട്ടിക്ക് വിധേയമാക്കുകയാണ് കോടിയേരി ലക്ഷ്യമിടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends