Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..

പ്രക്ഷോഭിക്കാന്‍ പോകാത്ത എംപി കള്ളപണക്കാരുടെ പട്ടികയിലുണ്ടോ? പരാതിയുമായി കോണ്‍ഗ്രസുകാര്‍

26 NOVEMBER 2014 10:02 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗൾഫ് ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം... പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി

പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും

മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക് ...നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് നാളെ ആരംഭിക്കും

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍

കള്ളപണത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തില്‍ കേരളത്തിലെ ഒരു പാര്‍ലമെന്റംഗം പങ്കെടുക്കാത്തത് കള്ള പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടാണെന്ന് കോണ്‍ഗ്രസുകാര്‍ സോണിയാഗാന്ധിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കള്ള പണക്കാരുടെ പട്ടിക പുറത്തു കൊണ്ടു വരാത്തതിനെതിരെ താന്‍ സമരം ചെയ്യുകയാണെങ്കില്‍ അത് തനിക്ക് വിനയാകുമെന്ന് എം.പി മനസിലാക്കിയതായി പരാതിയില്‍ പറയുന്നു.

അതേസമയം മറ്റൊരു രാജ്യത്ത് നിന്നുമെത്തിയ സംഘത്തിനെ സ്വീകരിക്കാന്‍ പോയതുകൊണ്ടാണ് താന്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാത്തതെന്ന് എം.പി മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.
എം.പി നേരത്തെ തന്നെ വിവാദത്തില്‍ പെട്ടിരുന്നു. വിവാദമായ കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിയുടെ നോട്ടപുള്ളിയാണ് അദ്ദേഹം. പിടിക്കപ്പെടുന്നതില്‍ നിന്നും രക്ഷനേടാന്‍ പല വഴികളിലും അദ്ദേഹം പയറ്റുന്നുണ്ട്. ഇതിനിടയിലാണ് കള്ളപണക്കാരുടെ പട്ടികയില്‍ തന്റെ പേരുണ്ടെന്ന് ചിലര്‍ എം.പിയെ അറിയിച്ചത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ വിവരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് കള്ള പണക്കാരുടെ പട്ടിക പുറത്തു വിടണമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്കിറങ്ങിയത്. എം.പി. ആകെ പരവേശത്തിലായി.
രണ്ടു തവണ എം.പിയെ കോണ്‍ഗ്രസുകാര്‍ വിളിച്ചിട്ടും പോയില്ല മൂന്നാമത് വിളിച്ചപ്പോള്‍ അദ്ദേഹം മാന്യമായി സ്ഥലം വിട്ടു. വഴക്കിനൊന്നും നിന്നില്ല. കാരണം വഴക്ക് ഒന്നിനും പരിഹാരമല്ല.
എം.പിക്ക് അദ്ദേഹം ഏതു പാര്‍ട്ടിയാണെന്ന് ഒരു രൂപവുമില്ല. അതേസമയം ബിജെപി, എംപിയെ കുരങ്ങു കളിപ്പിക്കുകയുമാണ്. കാരണം എം.പിയെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ അടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
കള്ളപണക്കാരുടെ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രിയുണ്ടെന്ന കാര്യം ആദ്യം പുറത്തു വിട്ടത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിയാണ്. ആരാണ് കേന്ദ്ര മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞില്ല. അന്നുമുതല്‍ തുടങ്ങിയതാണ് എംപിയുടെ പേടി. ഇതിനിടെ സമരരംഗത്തേക്ക് ഇറങ്ങാന്‍ പോയ എംപിയെ ചില ബിജെപി എംപിമാര്‍ പിന്‍വലിച്ചെന്നും പറയപ്പെട്ടു. ആവശ്യമില്ലാത്ത ഒരു ഏടാംകൂടത്തില്‍ എന്തിനു ചാടുന്നു എന്നായിരുന്നത്രേ ബിജെപിക്കാരുടെ ചോദ്യം.
നരേന്ദ്രമോഡിയുടെ സ്വച്ഛ ഭാരത പദ്ധതിയിലും എം.പി അടുത്തകാലത്ത് ആകൃഷ്ടനായിരുന്നു. സ്വച്ഛ ഭാരതം പോലെ തന്റെ മനസും സ്വച്ഛമാക്കണമെന്നാണ് എം.പിയുടെ ആഗ്രഹം. കാരണം കിടന്നിട്ട് ഉറക്കം വരാത്ത നാളുകളിലൂടെയാണ് എം.പി കടന്നു പോകുന്നത്. കേരളത്തില്‍ താമര വിരിയിക്കാനാവുമോ എന്നാലോചിച്ച് തല പുണ്ണാക്കുന്ന മോഡിക്ക് മുമ്പില്‍ ഒരു സാധ്യതയാണ് എം.പി!അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി  (2 minutes ago)

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു  (13 minutes ago)

പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന  (26 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക് ...  (44 minutes ago)

കുടുംബ ഐശ്വര്യവും ആഭരണ ലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (1 hour ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (1 hour ago)

ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും  (1 hour ago)

എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു  (1 hour ago)

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (7 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (8 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (9 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (9 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (13 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (13 hours ago)

Malayali Vartha Recommends