Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

താറാവുകളെ കൊല്ലുന്നത് തടയുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍; പലയിടത്തായി താറാവുകളെ കത്തിക്കുന്നത് മലിനീകരണ ഭീഷണി ഉയര്‍ത്തുമെന്ന് ആശങ്ക

27 NOVEMBER 2014 08:58 AM IST
മലയാളി വാര്‍ത്ത.

താറാവുകളെ കൊല്ലുന്നത് തടയുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഒരു വിഭാഗം താറാവുടമകള്‍ ആവശ്യമായ നഷ്ടപരിഹാരം ലഭിക്കാതെ താറാവുകളെ കൊല്ലുന്നതിനെതിരെ രംഗത്തുവന്നിരുന്നു. അതിനാലാണ് ജില്ലാകലക്ടര്‍ തടയുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അതേസമയം, താറാവുകളെ കൊന്നു ചുട്ടരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാവിലെ തന്നെ വീണ്ടും ആരംഭിച്ചു. പുറക്കാട്, അമ്പലപ്പുഴ വടക്ക്, ഭഗവതിപ്പാടം, ചെമ്പുപുറം, തലവടി, എന്നിവിടങ്ങളിലാണ് താറാവുകളെ കൊല്ലുന്നത്.
പക്ഷിപ്പനിയെ തുടര്‍ന്നു ചത്ത താറാവുകളും മറ്റും പലയിടത്തായി കത്തിക്കുന്നത് കുട്ടനാട്ടില്‍ വന്‍ തോതില്‍ പാരിസ്ഥിതിക മലിനീകരണ ഭീഷണിക്ക് കാരണമാവും. പലയിടത്തും താറാവുകളെ കുഴിച്ചിടുകയും കത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ജലാശയങ്ങളില്‍ കലരുന്ന ജൈവ അവശിഷ്ട തോത് വന്‍ തോതില്‍ ഉയരുമെന്നും മാലിന്യം മല്‍സ്യങ്ങള്‍ ഉള്‍പ്പെടെ ജലജീവികള്‍ക്കു ഭീഷണിയാകുമെന്നും കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മുന്‍ മല്‍സ്യ ഗവേഷകനായ ഡോ. കെ. പത്മകുമാര്‍ പറഞ്ഞു. നദികളില്‍ നീരൊഴുക്കു കുറയുന്ന സമയമാണെന്നതുപോലെ തീര്‍ഥാടന കാലവുണ്.
കുട്ടനാട്ടില്‍ കൃഷി തുടങ്ങുന്ന സമയമായതിനാല്‍ കീടനാശിനികളും വളവും വന്‍തോതില്‍ പ്രയോഗിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ വിഷതടാകമായി മാറിയിരിക്കുന്ന കുട്ടനാടിന്റെ സ്ഥിതിയെ സങ്കീര്‍ണമാക്കി ഡിസംബര്‍ പകുതിയോടെ തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കും. ഇതോടെ വെള്ളത്തിലെ രാസ വസ്തുക്കളുടെ തോത് ഉയര്‍ന്ന് പായല്‍ വളരും. ഇതു ശുദ്ധജലത്തെ പച്ചനിറമുള്ളതാക്കി മാറ്റും. വായുവിന്റെ അളവു കുറയുന്നതോടെ ജലജീവികളും ബുദ്ധിമുട്ടും. കുട്ടനാടിന്റെ പരിസ്ഥിതിയെപ്പറ്റിയും ആശങ്ക ഉയരുന്ന സാഹചര്യമാണെന്നു പത്മകുമാര്‍ പറഞ്ഞു.
അതേസമയം പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തികള്‍ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ ആലപ്പുയിലെത്തി. 500 ഉപകരണങ്ങളാണ് (പഴ്‌സനല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്‌സ്) ഡല്‍ഹിയില്‍ നിന്ന് ഇന്നലെ എത്തിയത്. 1,500 എണ്ണം കൂടി രാവിലെയെത്തും. ഇന്നത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാവിലെ എട്ടു മണിയോടെആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ 10 സ്‌ക്വാഡുകളും തയാറായിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രതിരോധ പ്രവര്‍ത്തികള്‍ നടക്കുക. ഇന്നും താറാവുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (9 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (21 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends