Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മുല്ലപ്പെരിയാര്‍, 108 ഹെക്ടര്‍ നിത്യഹരിത വനവും 147 ഹെക്ടര്‍ വനഭൂമിയും 213 ഹെക്ടര്‍ ചതുപ്പ് നിലവും വെള്ളത്തിനടിയില്‍; പ്രധാനമന്ത്രിയെയും ഹരിത ട്രബ്യൂണലിനെയും സമീപിക്കാന്‍ കേരളം

27 NOVEMBER 2014 09:27 AM IST
മലയാളി വാര്‍ത്ത.

 മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 108 ഹെക്ടര്‍ നിത്യഹരിത വനവും 147 ഹെക്ടര്‍ വനഭൂമിയും 213 ഹെക്ടര്‍ ചതുപ്പ് നിലവും വെള്ളത്തിനടിയിലായി. വിവിധ തരം ജീവജാലങ്ങള്‍ നശിച്ചു. രണ്ട് ആദിവാസി ഊരുകള്‍ കുടിയൊഴിപ്പിച്ചു. ജലനിരപ്പ് ഉയര്‍ത്തിയതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നാല് പരിസ്ഥിതി നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിണിതെന്നും ഇക്കാര്യം ഉന്നയിച്ച് ഹരിത െ്രെടബ്യൂണലിനെ സമീപിക്കാനും ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.
ഡാം സുരക്ഷയെക്കുറിച്ച് രാജ്യത്തെയും വിദേശത്തെയും വിദഗ്ദ്ധരുള്‍പ്പെട്ട സംഘം വീണ്ടും പഠനം നടത്തണമെന്ന് പ്രധാനമന്ത്രിയോട് നേരിട്ടാവശ്യപ്പെടാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രി പി.ജെ. ജോസഫുമാണ് പ്രധാമമന്ത്രിയെ കാണുക.
ഡിസംബര്‍ രണ്ടിന് മുല്ലപ്പെരിയാര്‍ വിഷയം സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കൂടുതല്‍ ശക്തമായ നിലപാട് എടുക്കാനും യോഗം തീരുമാനിച്ചു. തമിഴ്‌നാടിന് വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകാമായിരുന്നിട്ടും അതിന് ശ്രമിക്കാതെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ അവഗണിച്ച് തമിഴ്‌നാട് നിര്‍ബന്ധപൂര്‍വം ജലനിരപ്പ് 142 അടിയിലെത്തിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴാനാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് കത്തയച്ചിട്ടും കേരളത്തിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം വിളിച്ചത്. ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളും ഇക്കാര്യത്തില്‍ ഭാവിയിലെടുക്കേണ്ട മുന്‍കരുതലുകളുമാണ് യോഗത്തില്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡാം സുരക്ഷിതമാണെന്ന് സംസ്ഥാനം ഇപ്പോഴും കരുതുന്നില്ലന്നും 136 അടിക്ക് മേല്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്ന 1979 ല്‍ കേന്ദ്ര ജല കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും യോഗം പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends