Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഷങ്ങളോളം പ്രണയിച്ച് കാമുകിയുമായി പലതവണ കിടപ്പറ പങ്കിട്ടു; കല്യാണം കഴിക്കാമെന്ന് ഉറപ്പുനൽകി വിദേശത്തേയ്ക്ക് പോയ കാമുകൻ അറിഞ്ഞത് പെൺകുട്ടിക്ക് ഹൃദയവാൽവിന് തകരാറുണ്ടെന്ന്: നാട്ടിൽ തിരിച്ചെത്തിയതോടെ കാമുകിയെ നൈസായി തേയ്ച്ച് മറ്റൊരുപെൺകുട്ടിയെ വിവാഹം കഴിച്ചു- ആദ്യ കാമുകി കാണാനെത്തിയപ്പോൾ കാറിൽ കയറ്റി ക്രൂര മർദ്ദനം: കോട്ടയത്ത് നവവരൻ മൂന്നാം ദിവസം പീഡനക്കേസിൽ അകത്തായി, നെഞ്ചത്തടിച്ച് നിലവിളിച്ച് ഭാര്യ

07 JANUARY 2019 12:04 PM IST
മലയാളി വാര്‍ത്ത

പ്രണയിച്ച് വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡനത്തിനിരയാക്കി കടന്നു കളഞ്ഞ യുവാവ് പീഡനകേസില്‍ അറസ്റ്റില്‍. മൂന്നു ദിവസം മുൻപ് പായിപ്പാട് സ്വദേശിനിയുമായി വിവാഹം നടന്നതിനു പിന്നാലെയാണ് പത്തനംതിട്ട സ്വദേശിനിയായ കാമുകിയുടെ പരാതിയിൽ കൊല്ലാട് മലമേല്‍ക്കാവ് പനച്ചിക്കല്‍ കിരണ്‍ ജോസഫ്(26) എന്ന യുവാവ് അറസ്റ്റിലായത്.


രണ്ടു വർഷം മുൻപാണ് പരാതിക്കാരിയുമായി ഇയാൾ അടുപ്പത്തിലായത്. തന്നെ കൊല്ലാട്ടെ കിരണിന്റെ വീട്ടിലുൾപ്പെടെ കൊണ്ടുവരികയും പലവട്ടം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിനിടെ ഇയാൾ വിദേത്തേയ്ക്കു പോയി. യുവതി ഹൃദയവാൽവിന് തകരാർ ഉൾപ്പെടയുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിലായതറിഞ്ഞ് കിരൺ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. കിരൺ നാട്ടിലുണ്ടെന്നറിഞ്ഞ് ഒരാഴ്ച മുൻപ് യുവതി കാണാനെത്തി.

കിരണും പിതാവും യുവതിയെ ചങ്ങനാശേരി ഭാഗത്തേയ്ക്ക് കാറിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ചങ്ങനാശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും വെസ്റ്റ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ നടപടി വൈകിയതോടെ യുവതി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

തുടർന്നാണ് യുവതിയുടെ മൊഴിയെടുത്ത് ഈസ്റ്റ് പൊലീസ് പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ മർദിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി അന്വേഷിക്കണമെന്നും ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ പ്രതിയെ മൂന്നാറിൽ നിന്നാണ് അറസ്റ്റു ചെയ്തത്. കോടതി കിരണിനെ റിമാൻഡ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (3 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (13 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (19 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (54 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends