അച്ചടക്കമില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൂക്കുകയറിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

അച്ചടക്കമില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൂക്കുകയറിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പോലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് പിന്‍വലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആക്ടിലെ 101(6) വകുപ്പ് റദ്ദാക്കി പുതിയ പരിഷ്‌കാരം നടപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
"
https://www.facebook.com/Malayalivartha






















