പോലീസ് ഉദ്യോഗസ്ഥന്റെ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

പറക്കോട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ബൈക്കില്‍ എത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണം. പറക്കോട് പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ഐ വേണുഗോപാലിന്റെ വീടിനു നേരെയാണ് അജ്ഞാത സംഘം മണ്ണെണ്ണ കുപ്പി കത്തിച്ച് വീടിനു നേരെ എറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും നാശ നഷ്‌ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ആക്രമണം .
https://www.facebook.com/Malayalivartha






















