Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട് മുഴുവന്‍ പ്രതിഷേധിയ്ക്കുമ്പോൾ ചലച്ചിത്ര പ്രവര്‍ത്തര്‍ക്ക് മിണ്ടാതെയിരിക്കാന്‍ കഴിയില്ല ! ; സിനിമ ലൊക്കേഷനില്‍ നിന്ന് ഇറങ്ങി പ്രകടനത്തെ അഭിവാദ്യം ചെയ്ത് ജഗദീഷും ഇന്ദ്രന്‍സും

09 JANUARY 2019 05:57 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാരിനെതിരായ ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന് പിന്തുണയുമായി ചലച്ചിത്രതാരങ്ങളായ ജഗദീഷും ഇന്ദ്രന്‍സും രംഗത്തെത്തിയിരിക്കുകയാണ്.

കോഴിക്കോട് നടന്ന പ്രകടനത്തെ ലൊക്കേഷനില്‍ നിന്ന് ഇറങ്ങിവന്നാണ് ഇരുവരും അഭിവാദ്യം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട് മുഴുവന്‍ പ്രതിഷേധിയ്ക്കുമ്പോൾ ചലച്ചിത്ര പ്രവര്‍ത്തര്‍ക്ക് മിണ്ടാതെയിരിക്കാന്‍ കഴിയില്ലെന്നാണ് ജഗദീഷ് പറയുന്നത്. ആരും നിര്‍ബന്ധിച്ചത് കൊണ്ടല്ല എന്നും സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങി വന്നതെന്നും ജഗദീഷ് പ്രതികരിച്ചു.

അതേസമയം ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ നടത്തുന്ന പൊതുപണിമുടക്ക് രണ്ടാം ദിവസവും ജനത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കേരളത്തില്‍ സ്വകാര്യ ബസ്സുകളൊന്നും ഓടുന്നില്ല. കെഎസ്ആര്‍ടിസി ശബരിമല സര്‍വീസുകള്‍ പതിവുപോലെ ഓടുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ഓടുന്നില്ല. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് ഇന്നു കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ചൊവ്വാഴ്ച കട തുറക്കുന്ന വിഷയത്തില്‍ സംഘര്‍ഷമുണ്ടായ മഞ്ചേരിയില്‍ ഇന്നു കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സുകള്‍ പതിവുപോലെ നിരത്തുകളിലുണ്ട്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മിക്ക ജില്ലകളിലും പ്രകടനങ്ങള്‍ നടന്നു. തൃശൂര്‍ ജില്ലയിലും ഇന്നു കൂടുതല്‍ കടകള്‍ തുറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (12 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (32 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (56 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends