ചേര്‍ത്തല ചെമ്മനാട് ഭഗവതി ക്ഷേത്ര മൈതാനത്ത് നേവിയുടെ ഹെലികോപ്‌ടര്‍ ഇടിച്ചിറങ്ങി

അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ചേര്‍ത്തല ചെമ്മനാട് ഭഗവതി ക്ഷേത്ര മൈതാനത്ത് നേവിയുടെ ഹെലികോപ്‌ടര്‍ ഇടിച്ചിറങ്ങി. നാല് നാവിക സേനാ ഉദ്യോഗസ്ഥര്‍ ഹെലികോപ്‌ടറിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്ന എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha

























