Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചെമ്പ് പാത്രത്തില്‍ ശേഖരിച്ച വെള്ളം കുടിച്ചുനോക്കൂ...

26 DECEMBER 2017 02:58 PM IST
മലയാളി വാര്‍ത്ത

നമ്മുടെ കാരണവന്മാര്‍ ചെമ്പ് പാത്രത്തില്‍ ശേഖരിച്ച വെള്ളം കുടിച്ചിരുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? കാരണം ഒരുപാട് ഗുണങ്ങളാണ് ചെമ്പ് പാത്രങ്ങളിലെ വെള്ളം കുടിക്കുമ്പോള്‍ ലഭിച്ചിരുന്നത്.

ആയുര്‍വേദവിധി പ്രകാരം, ചെമ്പ് പാത്രത്തില്‍ ശേഖരിച്ച കുടിവെള്ളം (എട്ടു മണിക്കൂറോ ഒരു ദിവസമോ) വെറുംവയറ്റില്‍ കുടിച്ചാല്‍ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്.

ചെമ്പ് പാത്രത്തിലെ വെള്ളം കുടിച്ചാല്‍ വയര്‍ വിഷമുക്തമാവുകയും വൃത്തിയാവുകയും ചെയ്യും. വയര്‍ സംബന്ധമായ അസുഖങ്ങള്‍ ഒരു പരിധി വരെ മാറാനും ഇത് സഹായിക്കും. വെള്ളത്തില്‍ നിന്നും പകരുന്ന അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.

സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന വിളര്‍ച്ച പോലുള്ള അസുഖങ്ങള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. ത്വക്കിലേക്ക് എത്തുന്ന രക്തത്തിന്റെ കുറവാണ് വിളര്‍ച്ചയായി കാണപ്പെടുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൂടാന്‍ ചെമ്പ് പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് സഹായിക്കുമെന്നും കാരണവന്മാര്‍ പറയുന്നു.

തടി കുറക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഇത് ശീലമാക്കാവുന്നതാണ്. ചെമ്പ് സമ്പുഷ്ടമായ വെള്ളം കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ ഇല്ലാതാവും. അതുപോലെ തന്നെ സന്ധി വേദനക്കും ഇത് നല്ലൊരു മരുന്നാണ്. ക്യാന്‍സര്‍ സെല്‍ രൂപീകരണത്തെയും ഇത് തടയും. നിങ്ങളുടെ ചര്‍മം സംരക്ഷിക്കാനും ത്വക് സംബന്ധ അസുഖങ്ങള്‍ അകറ്റി നിര്‍ത്താനും ചെമ്പ് പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends