Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒരുവർഷം മുമ്പ് ഭർത്താവു മരിച്ചതോടെ രണ്ടുമക്കളെ പോറ്റാൻ കൂലിപ്പണിക്ക് ഇറങ്ങിയ വീട്ടമ്മയ്ക്ക് പിന്നാലെ വിവാഹാഭ്യർത്ഥനയുമായി യുവാവ്:- അഭ്യർത്ഥന നിരസിച്ചതോടെ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു...

19 JANUARY 2019 01:03 PM IST
മലയാളി വാര്‍ത്ത

പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തി പുറകെ നടന്ന് ശല്യം ചെയ്ത യുവാവിനെതിരെ പോലീസിൽ പരാതി നൽകിയ വിധവയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൂലിപ്പണിക്കാരന്‍ ആത്മഹത്യ ചെയ്തു. കണ്ണിലും മുഖത്തും ആസിഡ് വീണ് പൊള്ളിയ യുവതിയുടെ നില അതീവ ഗുരുതരമാണ്. ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഗിരിജ.

തിരുവട്ടാര്‍ സ്വദേശി ജോണ്‍ റോസ് (35) ആണ് വിധവയും നാട്ടുകാരിയുമായ ഗിരിജയെ (35) ആസിഡൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. വ്യാഴാഴ്ചയായിരുന്നു ആക്രമണം. ഗിരിജയുടെ ഭര്‍ത്താവ് ഒരു കൊല്ലം മുമ്ബാണ് മരിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ട് പെണ്‍മക്കളാണ് ഗിരിജയ്ക്ക്. ഭര്‍ത്താവിന്റെ മരണശേഷം കൂലിവേലയെടുത്ത് ജീവിക്കുകയായിരുന്നു.

ജോണ്‍ റോസുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായും പറയുന്നു. ഗിരിജയോട് ഇയാള്‍ പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും വഴങ്ങിയില്ല. ശല്യം കൂടിയപ്പോള്‍ ഗിരിജ ജോണ്‍ റോസിനെതിരെ പൊലീസില്‍ പരാതി കൊടുത്തു. ഇതില്‍ ക്ഷുഭിതനായ ജോണ്‍ ഗിരിജയുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിഷം കഴിച്ചു. മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു മരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends