തലസ്ഥാനത്ത് വ്യാപകമായി ഹാഷിഷ് ഓയിൽ വിൽക്കുന്ന രണ്ടു പേര് പിടിയില്‍; 12 കോടി വിലവരുന്ന പത്ത് കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു
തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ഹാഷിഷ് ഓയിൽ വില്പനയ്ക്ക്.പത്ത് കിലോ ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് രണ്ടു പേര് പിടിയിലായി. സാബു, സാദിഖ് എന്നിവരാണ് തിരുവനന്തപുരം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് വിപണിയില്‍ 12 കോടി വില വരുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha