മറ്റുള്ളവർക്ക് മുന്നിൽ മാതൃക ദമ്പതികൾ; ഫ്ലാറ്റിന്റെ ടെറസില്‍ ഓമനിച്ച് വളർത്തിയ കഞ്ചാവ് കൃഷി പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. ഫ്ലാറ്റിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യന്‍ ദമ്പതികളായ വയചെസ്ലര് അഷാറോവ (37), ഭാര്യ അന്ന അഷാറോവ (37) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഫ്ളാറ്റില്‍നിന്ന് മയക്കുമരുന്നുകള്‍, വിദേശ കറന്‍സികള്‍ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വാടകയ്ക്കെടുത്ത ഫ്ളാറ്റിന്റെ ടെറസില്‍ ഇവർ കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു. പ്രത്യേകമായി ഒരുക്കിയ ഗ്രീന്‍ നഴ്സറിയിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്.
https://www.facebook.com/Malayalivartha