Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വിവാദങ്ങൾ കെട്ടടങ്ങാതെ സർക്കാറിന്റെ ലിസ്റ്റ്; 51 യുവതികളുടെ പേരുള്ള പട്ടികയിൽ വീണ്ടും പുരുഷൻ; 42ാം പേരിലുള്ള ദേവസിഗാമണി പുരുഷനെന്ന് തെളിഞ്ഞു

19 JANUARY 2019 07:53 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച യുവതികളുടെ പട്ടികയിൽ വീണ്ടും പൊരുത്തക്കേടുകൾ കണ്ടെത്തി. ശബരിമല ദർശനത്തിന് എത്തിയ സ്ത്രീകൾ എന്ന പേരിൽ സമർപ്പിച്ച ലിസ്റ്റിൽ ഉള്ള ഒരാൾ കൂടി പുരുഷനാണെന്നാണ് വ്യക്തമായിരിക്കുന്നത്.

സർക്കാർ സമർപ്പിച്ച പട്ടികയിലെ 42ാം പേരിലുള്ള ദേവസിഗാമണി എന്ന വ്യക്തി പുരുഷനാണെന്നാണ് വ്യക്തമായിരിക്കുന്നത്. ശബരിമലയിൽ ദർശനം എന്ന് അവകാശപ്പെട്ട് സർക്കാർ സമർപ്പിച്ച ലിസ്റ്റിൽ 51 അംഗങ്ങളുള്ള സംഘത്തിൽ പുരുഷനാണെന്ന് വ്യക്തമാക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ദേവസിഗാമണി.

പതിനെട്ട് അംഗ സംഘത്തോടൊപ്പമാണ് അയാൾ ദർശനം നടത്തിയത്. നാൽപ്പത്തിരണ്ടുകാരനായ ദേവസിഗാമണി ഡിസംബർ 18 നാണ് ഓൺലെെനിൽ ദശനത്തിന് വേണ്ടി രജിസ്റ്റർ ചെയ്തത്. എന്നാൽ തനിക്ക് ലഭിച്ച പാസിൽ സ്ത്രീയെന്നാണ് രേഖപ്പെടുത്തിയത്. ഇതേ പാസുമായി ചെന്ന തനിക്ക് പോലീസ് സന്ദർശനത്തിന് അനുമതി നൽകുകയായിരുന്നു. ഇതായിരിക്കാം ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ദേവസിഗാമണി വ്യക്തമാക്കി. ചെെന്നെ സ്വദേശിയായ പരംജ്യോതിയും പുതുച്ചേരിയിലെ ടാക്സി ഡ്രെെവറായ ശങ്കറുമാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് പുരുഷൻമാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends