Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മക്കളെ പോറ്റാൻ വേറെ വഴിയില്ല; പെറ്റമ്മ തന്നെ നാലര വയസ്സുകാരി മകളെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി; കിട്ടുന്ന വരുമാനം കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും തികയില്ലെന്ന് പറഞ്ഞ അമ്മയുടെ ക്രൂരതയിൽ ഞെട്ടലോടെ നാട്ടുകാർ

20 JANUARY 2019 12:29 PM IST
മലയാളി വാര്‍ത്ത

കിട്ടുന്ന വരുമാനം വരുമാനം കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും തികയില്ലെന്ന് പറഞ്ഞ അമ്മയുടെ ക്രൂരത പെറ്റമ്മ തന്നെ നാലര വയസ്സുകാരി മകളെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി. ശ്രീഹര്‍ഷിണിയുടെ മൂത്തസഹോദരി സുഭാഷിണി (14) കളിപ്പാട്ടം സഹോദരിയുടേതാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്നു ടാങ്കിലെ വെള്ളം വറ്റിച്ചാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തു.

കൃത്യത്തിനു ശേഷം മകളെ കാണാനില്ലെന്ന് കാണിച്ച്‌ അജിത തന്നെയാണ് വെള്ളിയാഴ്ച രാവിലെ പോലീസില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്ന ബംഗ്ലാവിന്റെ കുടിവെള്ള ടാങ്കില്‍ നിന്നു വൈകുന്നേരത്തോടെ ബാലികയുടെ കളിപ്പാട്ടം കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവ് പ്രഭാകരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് അജിത ഈ ബംഗ്ലാവില്‍ ജോലിക്കു പോയിത്തുടങ്ങുകയായിരുന്നു. ലഭിക്കുന്ന വരുമാനം കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും തികയാത്തതു കൊണ്ടാണ് താന്‍ ഇളയമകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നാണ് ഇവര്‍ പോലീസിന് മൊഴി കൊടുത്തു. ശ്രീഹര്‍ഷിണി എന്ന ബാലികയെ കൊന്ന കേസില്‍ അമ്മ അജിതയെ (32) പോലീസ് അറസ്റ്റ് ചെയ്തു. ഊട്ടി കോത്തഗിരിയിലാണു സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends