സ്വകാര്യബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കാട് പിരായിരി പള്ളിക്കൂളം ബിസ്മില്ലാ മന്‍സില്‍ എം.കെ അലിയുടെ മകന്‍ ശുഹൈബ് (19) ആണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സക്കീര്‍ ഹുസൈനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























