കൊടുങ്ങല്ലൂരിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ച ഇതര സംസ്ഥാനതൊഴിലാളിയായ പ്രതി പിടിയില്‍

കൊടുങ്ങല്ലൂരിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷം രൂപയും 3000 രൂപ വിലവരുന്ന സിഗരറ്റും കവര്‍ന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി പിടിയില്‍. ആസാം സ്വദേശി മുബീന്‍ ആല (19) ആണ് പിടിയിലായത്.കൊടുങ്ങല്ലൂര്‍ എസ്.ഐ ഇ.ആര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്.
നാല്പതിനായിരം രൂപയും സിഗരറ്റും പ്രതിയില്‍ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























