പോലീസ് ഉദ്യോഗസ്ഥർ പാർട്ടി ഓഫീസുകളിൽ കയറി നിരങ്ങേണ്ട കാര്യമില്ല- സിപിഎം ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെതിരെ മന്ത്രി എംഎം മണി

സിപിഎം ഓഫീസ് റെയ്ഡ് നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരേ മന്ത്രി എം.എം. മണി രംഗത്ത്. ചൈത്രയ്ക്കു വിവരക്കേടാണെന്ന് മണി പരിഹസിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ലെന്നും മണി പറഞ്ഞു.
https://www.facebook.com/Malayalivartha
























