Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മുടി നരപ്പിച്ച് വേഷം മാറി ശബരിമലയില്‍ ദര്‍ശനം നടത്തിയ മഞ്ജുവിന്റെ വീടിനുനേരെ ചറപറാ കല്ലേറ്:- ശബ്ദം കേട്ട് പുറത്തിറങ്ങിയ മഞ്ജുവിനെ പഞ്ഞിക്കിടാൻ ഒരുസംഘം ആളുകളുടെ ശ്രമം, മഞ്ജുവിന്റെ കഴുത്തിന് നേരെ കല്ലേറ്

30 JANUARY 2019 10:52 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന്‌ അവകാശവാദം ഉന്നയിച്ച കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കെ.ഡി.എഫ്‌. വനിതാ വിഭാഗം നേതാവുമായ മഞ്‌ജുവിന്റെ വീടിനുനേരേ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണു ചാത്തന്നൂരുള്ള മഞ്‌ജുവിന്റെ വീടിനു നേരേ കല്ലേറുണ്ടായത്‌. കല്ലെറിയുന്ന ശബ്‌ദംകേട്ടു പുറത്തിറങ്ങവെ തന്റെ കഴുത്തിലും കല്ലു പതിച്ചെന്നു മഞ്‌ജു പറഞ്ഞു. മഞ്‌ജുവിന്റെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരുന്ന രണ്ടു പോലീസുകാരും ആക്രമണം നടക്കുമ്പോള്‍ സ്‌ഥലത്തുണ്ടായിരുന്നു. വീടിനു സമീപം ആള്‍ത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്‌. ഈ ഭാഗത്തുനിന്നാണു കല്ലെറിഞ്ഞതെന്നു മഞ്‌ജു പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കൂടുതല്‍ പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി.

കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആദ്യം ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ വീടിനു നേരേ ആക്രമണം നടന്നിരുന്നു. രണ്ടാമത്തെ തവണ മുടി നരപ്പിച്ചു വേഷം മാറി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു മഞ്ജു അവകാശപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച മൂന്നു വീഡിയോ ദൃശ്യങ്ങളും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍, പൊലീസോ ദേവസ്വം ബോര്‍ഡോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് മഞ്ജു. ക്ഷേത്രസന്നിധിയിലൂടെ നടന്നുപോകുന്ന വീഡിയോ സഹിതം, നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇവര്‍ വിവരം പുറത്തുവിട്ടത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദലിത് പ്രവര്‍ത്തക മഞ്ജു ജനുവരി എട്ടിന്‌രാവിലെ 7 .30 ന് ശബരിമല സന്ദര്‍ശിച്ച ചിത്രങ്ങള്‍ ഞങ്ങള്‍ പുറത്തു വിടുന്നു..' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.നേരത്തെ തുലാമാസ പൂജയുടെ നാലാം ദിവസം ശബരിമലയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മഞ്ജുവിന് നേരെ പ്രതിഷേധമുയര്‍ന്നിരുന്നു. പമ്ബയും പരിസരവും സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് അന്ന് മഞ്ജു പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് മഞ്ജുവിന്റെ വീടിനു നേരേ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends