കല്ലാച്ചിയിലെ പഴയ മാര്‍ക്കറ്റ് റോഡിലെ കീര്‍ത്തി ബേക്കറിയില്‍ തീപിടിത്തം, ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്

കല്ലാച്ചിയിലെ പഴയ മാര്‍ക്കറ്റ് റോഡിലെ കീര്‍ത്തി ബേക്കറിയില്‍ തീപിടിത്തം. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. രാവിലെ കാല്‍നടയാത്രക്കാരന്‍ കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാദാപുരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്
"
https://www.facebook.com/Malayalivartha
























