മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള 'സൗര' പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള 'സൗര' പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. ബുധനാഴ്ച വൈകീട്ടുവരെ 2,19,200 പേര്‍ ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തി.
അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കില്ല. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ സാധ്യത പഠനം നടത്തി ജൂണിലാണ് സ്ഥാപിച്ച് തുടങ്ങുക.
https://www.facebook.com/Malayalivartha























