ദുരൂഹ സാഹചര്യത്തിൽ തിരുവന്തപുരത്ത് സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... ഞെട്ടലോടെ സുഹൃത്തുക്കൾ

ദുരൂഹ സാഹചര്യത്തിൽ തിരുവന്തപുരത്ത് സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിരുവന്തപുരത്തെ വെങ്ങാനൂരിലാണ് സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പുല്ലാന്നിമുക്ക് സ്വദേശികളായ അജിത് കുമാര്‍, അജികുമാര്‍ എന്നിവരാണ് മരിച്ചത്.. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha























