പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുക്കൂട്ടുത്തറ പാറേപ്പള്ളി സ്വദേശി പി.എസ്. നിഖില്‍ കുമാര്‍(20) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിന് ശബരിമല പാതയില്‍ മണങ്ങല്ലൂരില്‍ വച്ചാണ് അപകടം നടന്നത്.
നിഖിലിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണമടഞ്ഞു.
കാഞ്ഞിരപ്പള്ളി ബജാജ് ഷോറൂമിലെ ജീവനക്കാരനാണ് നിഖില്‍. ഇവിടേക്കു വരുമ്പോഴാണ് അപകടം നടന്നത്
https://www.facebook.com/Malayalivartha
























