വെങ്ങാനൂരിൽ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം വെങ്ങാനൂരില്‍ സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍. പുല്ലാന്നിമുക്ക് സ്വദേശികളായ അജിത് കുമാര്‍, അജികുമാര്‍ എന്നിവരാണ് തൂങ്ങി മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























