ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു അപകടം. അമ്ബലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്നോവ കാറില്‍ യാത്ര ചെയ്ത നെടുമങ്ങാട് സ്വദേശി അഖിലേഷാണ് മരിച്ചത്. കാറിന്റെ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























