നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2.6 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ഉനൈസ് ആണ് പിടിയിലായത്.
ഗോവയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സില്‍ കൊച്ചിയിലെത്തിയ ഇയാളില്‍ നിന്ന് 23 സ്വര്‍ണ ബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha

























